Browsing Category
News
ഹൈദരാബാദിലെ പുരണി ഹവേലി നൈസാംസ് മ്യൂസിയത്തില്‍ മോഷണം കോടികൾ വിലമതിക്കുന്ന സ്വർണ്ണ പത്രങ്ങൾ കൊള്ളയടിച്ചു
ഹൈദ്രബാദ് :കോടികള്‍ വിലമതിക്കുന്ന നൈസാമിന്റെ സ്വര്‍ണം കൊണ്ടുള്ള ടിഫിന്‍ ബോക്സും രത്നം പതിച്ച കപ്പും മറ്റ് വസ്തുക്കളും മോഷണം പോയി. വജ്രം, എമറാള്‍ഡ്, സോസര്‍, സ്പൂണ്‍ എന്നിവയും…
തലമുടി സ്‌ട്രെയ്‌റ്റെൻ ചെയ്ത ശേഷം അമിതമായ മുടി കൊഴിച്ചിൽ; യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു
മൈസൂർ :സ്‌ട്രൈറ്റനിംഗിന് ചെയ്ത ശേഷം മുടി അമിതമായി കൊഴിഞ്ഞതിൽ മനം നൊന്ത് കോളേജ് വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൈസുരുവിലെ കോളേജില്‍ ബിബിഎ വിദ്യാർഥിനിയായ കുടക് സ്വദേശിനി…
പികെ ശശിക്കെതിരെ പരാതി ലഭിച്ചു,അന്വേഷണത്തിന് ഉടന്‍ നിർദ്ദേശം നല്‍കിയതായി യെച്ചൂരി
ഡൽഹി :ഷൊർണുർ എം എൽ എ പി കെ ശശിക്കെതിരെ സി പി എം കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചെന്നും ഇക്കാര്യത്തില്‍അന്വേഷണം നടത്താന്‍ സംസ്ഥാനഘടകത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും പാര്‍ട്ടി…
രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് എലിപ്പനിക്കുള്ള ചികിത്സ
കോഴിക്കോട് :എലിപ്പനി സ്ഥിരീകരിക്കണമങ്കില്‍ ദിവസങ്ങള്‍ എടുക്കുന്ന സാഹചര്യത്തിലാണ് രോഗലക്ഷണങ്ങളുമായി എത്തുന്ന എല്ലാവര്‍ക്കും എലിപ്പനിയ്ക്കുള്ള ചികിത്സ നല്‍കാനുള്ള തീരുമാനം.…
ജലന്ധർ ബിഷപ്പിന്‍റെ അറസ്റ്റ് വൈകിയേക്കും
കോട്ടയം: ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന്‍റെ അറസ്റ്റ് വൈകിയേക്കും. അന്വേഷണ സംഘം ഐജി വിജയ് സാക്കെറയുമായി നടത്തിയ എട്ടുമണിക്കൂർ ദൈർഘ്യമുള്ള ചർച്ചയിലും…
കർണാടകയിൽ കോൺഗ്രസ്സ് 2262 വാര്‍ഡുകളില്‍ 982ല്‍ കോണ്‍ഗ്രസിന് വിജയം
ബംഗളുരു :കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ്. 2262 വാര്‍ഡുകളില്‍ 982ല്‍ കോണ്‍ഗ്രസ് വിജയം നേടിയപ്പോള്‍ 946 വാര്‍ഡുകളില്‍ വിജയിച്ച…
. ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ വധ ഭീക്ഷണി? വെടിവെച്ച് കൊല്ലുമെന്ന് ബിജെപി എംഎല്‍എയുടെ മകന്‍
.കോണ്‍ഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ച് കൊല്ലുമെന്ന് മധ്യപ്രദേശിലെ ബിജെപി എംഎല്‍എയുടെ മകന്‍റെ ഭീഷണി. ഉമാദേവി ഖാത്തികിന്‍റെ മകന്‍ പ്രിന്‍സ്ദീപ് ലാല്‍ചന്ദ് ഖാത്തികാണ്…
എലിപ്പനി മരണം 67 ; ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്
കോഴിക്കോട് : സംസ്ഥാനത്ത് എലിപനി മരണങ്ങള്‍ പെരുകുന്നു . ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ആഗസ്റ്റ് ഒന്നു മുതല്‍ എലിപ്പനി ബാധിച്ച് മരിച്ചത് 67 പേരാണ്. ഇതില്‍ 12 പേര്‍ക്ക്…
16 മണിക്കൂറിനുള്ളില്‍ 21 മൈല്‍ നീന്തി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി അമേരിക്കയിൽ ചരിത്രം സൃഷ്ടിച്ചു
സാന്‍കാര്‍ലോസ് (കാലിഫാര്‍ണിയ): 21 മൈല്‍ തുടര്‍ച്ചയായി 16 മണിക്കൂറിനുള്ളില്‍ താഹൊ തടാകത്തിലൂടെ നീങ്ങി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി എയ്ജല്‍ മൂര്‍ ചരിത്രം സൃഷ്ടിച്ചു.15…
ഗോ ഫണ്ട് മീയിലൂടെ പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കി ന്യൂജേഴ്‌സി കോടതിയുടെ വിധി
മൗണ്ട്‌ഹോളി(ന്യൂജേഴ്‌സി): ഗൊഫണ്ട്മീയിലൂടെ പിരിച്ചെടുത്ത തുക ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചു സമര്‍പ്പിക്കപ്പെട്ട ലൊസ്യൂട്ടില്‍ ന്യൂജേഴ്‌സി ജഡ്ജിയുടെ സുപ്രധാന വിധി.ഭവനരഹിതനായ…