പികെ ശശിക്കെതിരെ പരാതി ലഭിച്ചു,അന്വേഷണത്തിന് ഉടന്‍ നിർദ്ദേശം നല്‍കിയതായി യെച്ചൂരി

ഈ മെയിലില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഉടന്‍ തന്നെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നും യെച്ചൂരി വ്യക്തമാക്കി.

0

ഡൽഹി :ഷൊർണുർ എം എൽ എ പി കെ ശശിക്കെതിരെ സി പി എം കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചെന്നും ഇക്കാര്യത്തില്‍അന്വേഷണം നടത്താന്‍ സംസ്ഥാനഘടകത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഇന്നലെയാണ് പരാതി ലഭിച്ചത്. ഈ മെയിലില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഉടന്‍ തന്നെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നും യെച്ചൂരി വ്യക്തമാക്കി.

You might also like

-