Browsing Category
News
ഫ്രാങ്കോ മുളയ്ക്കലിന്‍റെ ആരോഗ്യ നില തൃപ്തികരം; പതിനൊന്ന് മണിക്ക് കോടതിയില്‍ ഹാജരാക്കും
കോട്ടയം:കന്യാസ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാോങ്കോ മുളയ്ക്കലിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ സംഘം പറഞ്ഞു കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്നലെ…
നുഴഞ്ഞുകയറ്റം അഞ്ചുഭീകരരെ സൈന്യo വധിച്ചു
ശ്രീനഗർ:ജമ്മുവിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം സൈന്ന്യം പരാജയ പെടുത്തി ബന്ദിപ്പോരയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ലഷ്കർ-ഇ-തോയ്ബ ഭീകരർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖ കടന്ന്…
കന്യസ്ത്രീകളുടെ സമരം ഇന്ന് അവസാനിപ്പിക്കും
കൊച്ചി: ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റോടെ കൊച്ചിയിലെ നിരാഹാര സമരത്തിന് സമാപനം. അറസ്റ്റ് സംബന്ധിച്ച ഓദ്യോഗിക സ്ഥിരീകരണം എത്തിയതോടെ സമരം വിജയിച്ചതായി പ്രഖ്യാപിച്ച്…
നെഞ്ചുവേദന ഇ സി ജി യിൽ വ്യതിയാനം ഫ്രാങ്കോ മുളക്കലിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കോട്ടയം: കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രയ്ക്കിടെ നെഞ്ചു വേദനയെ തുടര്‍ന്ന് കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍…
രണ്ടു വയസ്സുള്ള കുട്ടി വീടിനു പുറത്ത്; അകത്ത് മദ്യ ലഹരിയിലായിരുന്ന മാതാവ് അറസ്റ്റില്‍
ഒക്കലഹോമ: രണ്ട് വയസ്സുള്ള കുട്ടി സെപ്റ്റംബര്‍ 18 ചൊവ്വ വൈകിട്ട് വീടിന് പുറത്ത് കറങ്ങി നടക്കുന്നത് കണ്ട് സമീപവാസികള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസ്,…
കന്യസ്ത്രീയുടെ ബാലസംഗപരാതിയിൽ അറസ്റ്റ് വൈദ്യപരിശോധന പൂർത്തിയാക്കി
കൊച്ചി: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. രാത്രി 8 മണിക്ക് തൃപ്പൂണിത്തറ ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യല്‍…
‘ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തിട്ടില്ല’; മാധ്യമവാര്‍ത്തകള്‍ തള്ളി എസ്.പി
കൊച്ചി :കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുഉടനെന്ന് കോട്ടയം എസ്പി എസ്.ഹരിശങ്കര്‍. അതേസമയം കന്യസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടാണ് അന്വേഷണ…
ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ കറുത്ത ദിനം
കൊച്ചി : ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും പരസ്പര ആരോപണങ്ങൾക്കുമൊടുവിൽ ഒടുവില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാവുകുമ്പോൾ ഭാരത സഭയുടെ ചരിത്രത്തിൽ ഒരു കറുത്ത…
പ്രകൃതിദുരന്തം: കേന്ദ്രം സംഘംഇടുക്കിയിൽ സന്ദർശനം നടത്തി ചെറുതോണി
:സംസ്ഥാനത്തെ പ്രകൃതിദുരന്ത - പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇടുക്കി ജില്ലയിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ വിവിധ…
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു.
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് അപകടം നടന്നത്.…