Browsing Category
News
‘’നിങ്ങളങ്ങനെ നന്നാവേണ്ട’’ ഇതാണ് പ്രളയ ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാടെന്ന് പിണറായി
ദുബായ് :കേരളത്തിന്റെ വികസനസാധ്യതകള്‍ തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിന് വിദേശരാജ്യങ്ങളുടെ സഹായം നിഷേധിച്ചും, സഹായം തേടിയുള്ള…
ചില മന്ത്രിമാർ അഞ്ചു വർഷത്തെ രാജാവ്; മന്ത്രി എംഎം മണിക്ക് ശശി വർമയുടെ മറുപടി
തിരുവനന്തപുരം: പന്തളം രാജകുടംബത്തെ വിമർശിച്ച മന്ത്രി എം എം മണിക്ക് മറുപടിയുമായി പന്തളം രാജകുടുംബാംഗം ശശി വർമ. ചില മന്ത്രിമാർ അഞ്ചുവർഷത്തേക്ക് മാത്രം രാജാക്കൻമാരാണെന്നും അതു…
സോളാർ ലൈംഗികപീഡനം സോളാർ; 6 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂടി കേസെടുക്കും
തിരുവനന്തപുരം: സോളാര്‍ വിവാദം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വീണ്ടും പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ് . യുവതി നൽകിയ പരാതിയില്‍ ഇനിയും ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കും.…
breaking news സോളാര്‍ കേസ്സ് ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും…
തിരുവനതപുരം ഇടവേളയ്ക്ക് ശേഷം വീണ്ടും സോളാർ കേസ് സജീവമാകുന്നു. സരിത എസ്.നായരുടെ ലൈംഗികാരോപണം അന്വേഷിക്കാന്‍ പുതിയ സംഘമെത്തും. എസിപി അബ്ദുള്‍ കരീം അന്വേഷണ സംഘത്തലവന്‍.…
ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് ഒക്ടോബര് 20-ന്
ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒക്ടോബര് 20 ന് ഡാളസ്സില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍്തത് ടെക്സ്സ് സംഘടനയുടെ സഹകരണത്തോടെ…
യെച്ചൂരിയ്ക്കൊപ്പം സുഹാസിനി രാജിന്റെ ചിത്രം മോർഫ് ച്യ്ത സംഘപരിവാർ, പൗരാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനൊപ്പം യച്ചൂരി…
ഡൽഹി ∙ സുപ്രീംകോടതി വിധി മുന്‍നിര്‍ത്തി ശബരിമലയിലെത്തിയ ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ പ്രതിഷേധക്കാര്‍ മടക്കി അയച്ചിട്ട് രണ്ട് ദിവസമായി. എന്നാല്‍ അന്നു മുതല്‍…
ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്നു വിശ്വസിക്കുന്നതായി ട്രമ്പ്
വാഷിംഗ്ടണ്‍: സൗദി ജേര്‍ണലിസ്റ്റും, സൗദി പ്രിന്‍സ് മെഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്നതായി ഒക്ടോബര്‍ 18 വ്യാഴാഴ്ച ഓവല്‍…
പ്രവീണ്‍ വര്‍ഗീസ് വധക്കേസ്: പ്രതിയെ വിട്ടയച്ചതിനെതിരേ സമര്‍പ്പിച്ച പരാതി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു
ചിക്കാഗൊ: ഇന്ത്യന്‍ അമേരിക്കന്‍ കോളേജ് വിദ്യാര്‍ത്ഥി, ഷിക്കാഗോയില്‍ നിന്നുള്ള പ്രവീണ്‍ വര്‍ഗീസ് കൊലക്കേസ്സില്‍, പ്രതിയാണെന്ന ജൂറി വിധിയെഴുതിയ ഗേജ് ബെതുണിനെ സ്വതന്ത്രനായി വിട്ടയച്ച…
സാമ്പത്തികബാധ്യത സഹോദരനും, മൂന്ന് സഹോദരിമാരും തൂങ്ങിമരിച്ചനിലയില്‍
ഫരീദാബാദ്: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഹരിയാനയിലെ സൂരജ്കുണ്ടിൽ മൂന്ന് സഹോദരിമാരും, യുവാവും തൂങ്ങിമരിച്ച നിലയില്‍. ശനിയാഴ്ച രാവിലെയാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
ഇന്ദ്രാ ന്യൂയിക്ക് ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്
ന്യൂയോര്‍ക്ക്: പെപ്‌സിക്കൊ കമ്പനി മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇന്ദ്രാ ന്യൂയിക്ക് ഏഷ്യ സൊസൈറ്റിയുടെ 2018 ലെ ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ന്യൂയോര്‍ക്കില്‍ വെച്ച്…