Browsing Category
News
എം ഐ ഷാനവാസ് (67) അന്തരിച്ചു.
ചെന്നൈ: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരൾ മാറ്റ ശസ്ത്രക്രിയയെ…
ശബരിമലയിൽ പ്രതിക്ഷേധക്കാർ എറിഞ്ഞുതകർത്തത് 24 ബസുകള്‍, കെ എസ് ആർ ടി സി ക്ക് അൻപത് ലക്ഷം
തിരുവനന്തപുരം:സംസ്ഥാനത്തു ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങ ൾകക്കിടയിൽ കെഎസ്ആര്‍ടിസിക്ക് നഷ്ടം 50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി കെ എസ് ആർ ടി സി വ്യക്തമാക്കി . പ്രാഥമിക…
സര്‍ക്കുലര്‍ നടപ്പാക്കാൻ സന്നിധാനത്തെത്തിയ ഒമ്പത് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ
സന്നിധാനം:ബിജെപി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്ത് പ്ര തിഷേധത്തിനെത്തിയ ഒമ്പത് ആർ എസ് എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ സന്നിധാനം പൊലീസ് സ്റ്റേഷനിലെത്തിച്ചു.…
സന്നിധാനത്ത് പ്രതിഷേധം നടത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്പെന്‍റ് ചെയ്തു
പത്തനംതിട്ട : ശബരിമല സന്നിധാനത്ത് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്പെന്‍റ് ചെയ്തു. തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍…
ബെല്‍റ്റ് കൊണ്ട് അടിയേറ്റ് രണ്ടു വയസുകാരി മരിച്ചു; ആയ ഉള്‍പ്പടെ 2 പേര്‍ അറസ്റ്റില്‍.
ആര്‍ലിംഗ്ടണ്‍(ടെക്‌സസ്): രണ്ടു വയസ്സുക്കാരിയെ അനുസരണം പഠിപ്പിക്കുന്നതിന് തുടര്‍ച്ചയായി ബെല്‍റ്റു കൊണ്ടും, കൈകൊണ്ടും അടിച്ചതിനെ തുടര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ കുട്ടിയെ…
ഇന്ത്യന്‍ വംശജന്‍ ന്യൂജഴ്‌സിയില്‍ വെടിയേറ്റു മരിച്ചു; പതിനാറുകാരന്‍ അറസ്റ്റില്‍ .
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജനായ സുനില്‍ എഡ്‌ല (61) ന്യൂജഴ്‌സിയില്‍ വെടിയേറ്റു മരിച്ചു. പതിനാറുകാരനെ അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍നിന്നു യുഎസില്‍ കുടിയേറിയ സുനില്‍ എഡ്‌ലയെ…
പാക്കിസ്ഥാനില്‍ തൂക്കുകയറില്‍ നിന്നു രക്ഷപെട്ട ആസിയയ്ക്ക് യു.എസില്‍ രാഷ്ട്രീയാഭയം നല്‍കണമെന്ന് സെനറ്റര്‍
കെന്റക്കി: ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ തൂക്കി കൊല്ലയ്ക്കു വിധിക്കപ്പെട്ട്, ജയിലില്‍ കഴിഞ്ഞിരുന്ന ആസിയാ ബീബിയെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍…
ഫ്‌ളോറിഡ സെനറ്റ് സീറ്റ് റിക്ക് സ്‌കോട്ടിന്, ഡമോക്രാറ്റിന് പരാജയം .
തല്‍ഹാസി: പന്ത്രണ്ടു ദിവസത്തെ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഫ്‌ളോറിഡയിലെ നിലവിലെ ഡമോക്രാറ്റ് സെനറ്റര്‍ ബില്‍ നെല്‍സനെ (76) പരാജയപ്പെടുത്തി മുന്‍ ഗവര്‍ണറും റിപ്പബ്ലിക്കന്‍…
.അഗ്നിബാധയിൽനിന്നും കുട്ടികളെ രഷിക്കാത്ത മുത്തശ്ശി അറസ്റ്റിൽ
വേക്കൊ(ടെക്‌സസ്): തീ പിടിച്ച പുരയില്‍ നിന്നും നാലും രണ്ടും വയസ്സുള്ള കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാത ഇറങ്ങിയോടിയ ആന്‍ഡ്രിയ എല്‍മാനെ (44) പോലീസ് അറസ്റ്റ് ചെയ്തു. വെക്കൊ…
നിരോധനാജ്ഞ ലംഘനം യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസ്സ്
പത്തനംതിട്ട :നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിലയ്ക്കലിലും പമ്പയിലുമാണ് പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്.…