Browsing Category

News

സിപിഎം നെതിരെയുള്ള നരഭോജി പ്രയോഗം പിൻവലിച്ച് ശശി തരൂർ

സിപിഎം നെതിരെ നരഭോജി പ്രയോഗം പിൻവലിച്ച് ശശി തരൂർ അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂർ എം പി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും…

സിപിഐഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടെപിറപ്പുകൾ “രത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് തരൂർ

അക്രമ രാഷ്ട്രീയത്തിനെതിരെ ശശി തരൂർഎം പി. സിപിഐഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടെപിറപ്പുകൾ എന്ന് എഫ്ബി പോസ്റ്റ്‌. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് തരൂർ…

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുമായിയുള്ള മൂന്നാം വിമാനം രാത്രി അമൃത്സറിലെത്തി

അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായിയുള്ള വിമാനം രാത്രി അമൃത്സറിലെത്തി, മൂന്നാം വിമാനത്തിലും യാത്രക്കാരെ കൈ വിലങ്ങ് അണിയിപ്പിചാണ് നാടുകടത്തിയത്

നടന്‍ സിദ്ദിഖിനെതിരായ ലൈംഗിക പീഡനക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

നടന്‍ സിദ്ദിഖിനെതിരായ ലൈംഗിക പീഡനക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പീഡനം നടന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു

പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച ചാലക്കുടി സ്വദേശി പ്രതി പിടിയിൽ

ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയത് കടം വീട്ടാനെന്ന് പ്രതിയുടെ മൊഴി. ചാലക്കുടി സ്വദേശിയായ റിജോ ആന്റണി ആണ് പിടിയിലായത്. തനിക്ക് വലിയ കടബാധ്യതയുണ്ടായിരുന്നുവെന്നും അത്…

ട്രംപ് നിർത്തലാക്കിയ വിദേശ സഹായ കരാറുകൾ പുനഃസ്ഥാപിച്ചു യു എസ് ഫെഡറൽ കോടതി

വിദേശ സഹായ കരാറുകൾക്കും മറ്റ് അവാർഡുകൾക്കുമുള്ള ധനസഹായം പുനഃസ്ഥാപിക്കാൻ ട്രംപ് ഭരണകൂടത്തോട് വ്യാഴാഴ്ച ഒരു യു എസ് ഫെഡറൽ കോടതി ജഡ്ജി ഉത്തരവിട്ടു

ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആഷ്‌ലി സെന്റ് ക്ലെയർ

ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ആഷ്ലി സെൻ്റ് ക്ലെയർ എന്ന യുവതിയാണ് അവകാശവാദവുമായി എത്തിയത്

വിശദീകരണമില്ലാതെ 20 ഇമിഗ്രേഷൻ ജഡ്ജിമാരെ പുറത്താക്കി ട്രംപ് ഭരണകൂടം

ഫെഡറൽ ഗവൺമെന്റിന്റെ വലുപ്പം ചുരുക്കാനുള്ള വ്യാപകമായ നീക്കങ്ങൾക്കിടയിൽ ട്രംപ് ഭരണകൂടം വിശദീകരണമില്ലാതെ 20 ഇമിഗ്രേഷൻ ജഡ്ജിമാരെ പുറത്താക്കിയതായി ഒരു യൂണിയൻ ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു

സ്ഥാനമൊഴിയാൻ ആവശ്യമുണ്ടെങ്കിൽ ഒഴിഞ്ഞോളാം. സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരണം സർക്കാർ നല്ലത് ചെയ്താൽ അംഗീകരിക്കണം ,ശശിതരൂർ

കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പ്രകീര്‍ത്തിച്ചുള്ള ലേഖനത്തില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി തന്റെ മുഴുവന് ലേഖനം വായിച്ച ശേഷം മാത്രം അഭിപ്രായം പറയണമെന്ന് ശശി തരൂർ

സി പി ഐ എം കഴിഞ്ഞ കാലങ്ങളിൽ സാങ്കേതികവിദ്യക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളിൽ ഒരു മാറ്റം വരുത്തി…

വ്യവസായ വളര്‍ച്ചയില്‍ കേരള സര്‍ക്കാരിനെ പ്രശംസിച്ചതിനെ കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗും തള്ളി പറഞ്ഞതോടെ വിശദീകരണവുമായി ശശി തരൂര്‍ എംപി