Browsing Category

News

തിരുവനന്തപുരത്ത് മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി , പ്രതി കീഴടങ്ങി

|വെഞ്ഞാറംമൂട് 23 വയ്സുള്ള യുവാവ് കുടുംബങ്ങളെ ക്രൂരമായി കൊലപ്പെടുത്തി വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവാണ് സ്വന്തം വീട്ടുകാരെ കത്തികൊണ്ട് കുത്തുകയും ചുറ്റിക കൊണ്ട്…

ആറളത്ത് വൻ ജനകീയ പ്രതിഷേധം കാട്ടാന കൊലപ്പെടുത്തിയ ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു

ആറളത്ത് വൻ ജനകീയ പ്രതിഷേധം. ഇന്നലെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു

മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജ്ജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജ്ജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ പശ്ചാത്തലത്തിലാണ് തീരുമാനം.

മത വിദ്വേഷ പരാമരർശകേസിൽ പി സി ജോ‍ർജിനെ കസ്റ്റഡിയിൽ വിട്ടു

മത വിദ്വേഷ പരാമരർശത്തിൽ പി സി ജോ‍ർജിനെ കസ്റ്റഡിയിൽ വിട്ടു. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടത്. വൈകുന്നേരം ആറ് മണിവരെയാണ് പൊലീസിന് വിശദമായി…

കണ്ണൂർ ആറളം ഫാമിലെ കാട്ടാനയാക്രമണം ആക്ഷൻ പ്ലാൻ ഉണ്ടാക്കുമെന്ന് വനം വകുപ്പ് മന്ത്രി

കണ്ണൂർ ആറളം ഫാമിലെ കാട്ടാനയാക്രമണം തടയാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിരീക്ഷണ ക്യാമറ കുറവ് ഉണ്ടേൽ കൂടുതൽ സ്ഥാപിക്കും.

കാട്ടാനയാക്രമണം; ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്, കണ്ണൂരിൽ സർവകക്ഷിയോ​ഗം; ആറളത്ത് UDF-BJP ഹർത്താൽ

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ. ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് ഇന്നലെ കാട്ടാന…

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.വൃക്കകൾക്ക് രോഗബാധയെന്നു മെഡിക്കൽ റിപ്പോർട്ട്

ന്യൂമോണിയ ബാധയെത്തുടർന്ന് ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ…

ആളെക്കൊല്ലി കാട്ടാനയെ വെടിവച്ചു കൊല്ലണം ,ആറളത്ത് കാട്ടാനയുടെ അകാരമാണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃദേഹം മാറ്റാൻ…

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലത്ത് വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

കണ്ണൂർ ആറളം പുരധിവാസ മേഖലയിൽ ദമ്പതികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍

കണ്ണൂർ ആറളം പുരധിവാസ മേഖലയിൽ ദമ്പതികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായിട്ടും അധികൃതര്‍…

നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ച് വിപി സുഹ്റ.

അനന്തരസ്വത്തിൽ മുസ്ലിം പുരുഷന് തുല്യമായ അവകാശം മുസ്ലീം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതുവരെ ഡൽഹി ജന്തര്‍മന്തറിയിൽ ആരംഭിച്ച നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ച് വിപി സുഹ്റ.…