Browsing Category
News
ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജൻ്റെ തലക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു.
ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജൻ്റെ തലക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശി അഭിനന്ദി(23)നാണ് വെട്ടേറ്റത്. ലഹരിക്കടിമയായ…
ലഹരി പിടിക്കാൻ സംസ്ഥാനത്ത് സേനയെ സജ്ജമാക്കണം വി ഡി സതീശൻ ,ഈ സര്‍ക്കാറിന്റെ കാലത്ത് 87702 മയക്കുമരുന്ന് കേസുകള്‍…
കേരളത്തിൽ ആവശ്യാനുസരണം ലഹരി ലഭിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. കഞ്ചാവിന്റെ ഉപയോഗം കുറയുമ്പോൾ സിന്തറ്റിക്ക് ഉപയോഗം കൂടുന്നുവെന്നും ലഹരി വിതരണം തടയാൻ രണ്ട്…
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ഹർജി ഹൈക്കോടതി തള്ളി
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയാണ് തള്ളിയത്.അപ്പീൽ തള്ളുന്നുവെന്ന ഒറ്റവരി ഉത്തരവാണ് ഡിവിഷൻ…
വായിൽ മത്സ്യം കുടുങ്ങി 26 കാരൻ മരിച്ചു
വായിൽ മത്സ്യം കുടുങ്ങി 26 കാരൻ മരിച്ചു. ആലപ്പുഴ കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശ് ആണ് മരിച്ചത്
ആശാവർക്കർമാർക്ക് ആന്ധ്രയിൽ പ്രതിമാസം 10000 ശമ്പളം ,പുറമെ ഗ്രാറ്റുവിറ്റി,180 ദിവസം ശമ്പളത്തോടെ പ്രസവാവധി
ആന്ധ്രയിൽ ആശമാർക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. രാജ്യത്ത് ആദ്യമായി ആശ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി ഏർപ്പെടുത്താൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ…
സംശയം ,യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി.
പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു.
പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. പാനൂർ വള്ള്യായിലെ ശ്രീധരനാണ് മരിച്ചത്. കൃഷിയിടത്തിൽ വെച്ചായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. അതേസമയം, ശ്രീധരനെ കൊലപ്പെടുത്തിയ…
പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവർ പരമാവധി ശിഷ നൽകണം. സഹപാഠികൾ കൊലപ്പെടുത്തിയ ഷഹബാസിൻ്റെ അച്ഛൻ ഇക്ബാൽ
പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാൻ അനുവദിയ്ക്കരുതെന്നും താമരശ്ശേരിയിൽ സഹപാഠികൾ കൊലപ്പെടുത്തിയ ഷഹബാസിൻ്റെ അച്ഛൻ ഇക്ബാൽ
ഭൂ നിയമം ഭേദഗതിയിൽ ചട്ടം ഉടൻ . നിർമ്മാണങ്ങൾ പണംവാങ്ങി ക്രമവൽക്കരിക്കും
ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരും. ചട്ടത്തിന് അന്തിമരൂപം നല്‍കുന്നതിനായി ഈ മാസം 13 ന് മുഖ്യമന്ത്രി യോഗം വിളിച്ചു. വീടിനും കൃഷിക്കുമായി പതിച്ച്…
സ്ത്രീ പറയുന്നതെല്ലാം “സുവിശേഷ സത്യമാണ്” എന്ന അനുമാനത്തിന് യാതൊരു സ്ഥാനവുമില്ലാ.ആരോപണം തെറ്റാണെങ്കിൽ…
ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ, പരാതിക്കാരിയായ സ്ത്രീ പറയുന്നതെല്ലാം "സുവിശേഷ സത്യമാണ്" എന്ന അനുമാനത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് കേരള ഹൈക്കോടതി. കാരണം…