Browsing Category

News

ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല ഇടുക്കിയിൽ ഡീൻ?

ഡൽഹി :കേരള രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി, കെ സി…

ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും

വെല്ലിങ്ടണ്‍: ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊടുങ്ങല്ലൂർ സ്വദേശി അൻസി അലി ബാവയാണ് കൊല്ലപ്പെട്ടത്. കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്ന അന്‍സി…

പെരിയ ഇരട്ടകൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ :പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരിയ കല്ല്യോട്ട് സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. രഞ്ജിത്തിനെ നാളെ കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ…

ബിഷപ്പിനെതിരെ മൊഴി ,ജീവന് ഭീഷണിയുണ്ടെന്ന് സിസ്റ്റര്‍ ലിസി

മുവാറ്റുപുഴ : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ ജീവന് ഭീഷണിയുണ്ടെന്ന് കേസിലെ സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേല്‍. മൊഴി മാറ്റാന്‍ വലിയ സമ്മര്‍ദ്ദമുണ്ട്.…

ബി ജെ പി സീറ്റ് വിവാദം കൊഴുക്കുന്നു പത്തനംതിട്ടക്കായി കണ്ണന്താനവും ശ്രീധരന്പിള്ളയും കെ സുരേന്ദ്രനും

പത്തനംതിട്ട :ബി ജെ പി ക്ക് കൂടുതൽ വോട്ടുകൾ പ്രതീക്ഷിക്കുന്ന പത്തനംതിട്ടക്കായി സംഥാനത്തേറുത്തതിൽ പിടിവലി  ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍…

കോൺഗ്രസ് സ്ഥാനാർത്ഥി തർക്കം മുറുകുന്നു; ഉമ്മൻചാണ്ടിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു ഉമ്മൻ ചാണ്ടി

ഡൽഹി: കോൺഗ്രസ്സിന്റെ അന്തിമ സഥാനാർത്ഥി പട്ടിക തയ്യാറാക്കാൻ ഉമ്മൻചാണ്ടിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇപ്പോൾ ഉള്ള ഉമ്മൻ ചാണ്ടി ഉച്ചയ്ക്കുശേഷം ഡൽഹിയിൽ എത്തും. മൽസരിക്കാനില്ലെന്ന…

തെരഞ്ഞെടുപ്പിൽ,കളം പിടിക്കാതെ കോൺഗ്രസ്സ് സീറ്റുതർക്കം തുടരുന്നു ഇടുക്കിയിൽ ഗ്രൂപ്പ് തർക്കം

തിരുവനതപുരം :ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യപിച്ച നാളുകൾ കഴിഞ്ഞിട്ടും കോൺഗ്രസ്സിന്റെ സഥാനാർത്ഥി തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല തിരുവനതപുരം ഒഴികെയുള്ള ഒരുസീറ്റിൽ പോലും കോൺഗ്രസ്സ്…

പി ജയരാജനെ തെരഞ്ഞെടുപ്പിന് മുമ്പ് വധിക്കു ഇന്‍റർനെറ്റ് കോളിലൂടെവധഭീഷണി

കോഴിക്കോട്: വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി. ജയരാജന് ഫോണിലൂടെ വധഭീഷണിമുഴക്കിയതായി ആരോപിച്ച് പാർട്ടി പൊലീസിന് പരാതി നൽകി . കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ…

കോൺഗ്രസ്സ് സി പി ഐ എം സഖ്യം പശ്ചിമബംഗാളിൽ കോൺഗ്രസ്സിന് പതിനേഴ് സീറ്റുകൾ ഒഴിച്ചിട്ട് ഇടതുമുന്നണി

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം ധാരണ മുന്നണികൾ തമ്മിലുള്ള സഖ്യമായി മാറി മമതയെയും തൃണമൂൽ കോൺഗ്രസിനെയും തോൽപ്പിക്കാൻ സി പി ഐ എം കോൺഗ്രസ്സ് സഖ്യം കൂടുതൽ യോഷിപ്പോടെ…

സൗദിയില്‍ വാട്‌സ്ആപ് വഴി വോയിസ് കോളുകൾക്ക് അനുമതി

സൗദിയില്‍ വാട്‌സ്ആപ് വഴി വോയിസ്, വീഡിയോ കാളുകള്‍ ലഭ്യമായി തുടങ്ങി. ഇതുവരെ മെസേജുകളയക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. രണ്ടു ദിവസ്സം മുതലാക്കാണ്…