Browsing Category
News
ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ നയോമി റാവുവിന്റെ നിയമനത്തിന് അംഗീകാരം
വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി ഡി.സി.സര്‍ക്യൂട്ട് ജഡ്ജിയായി പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ നയോമി റാവുവിനെ യു.എസ്സ്.…
പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ച് കോടതി ഉത്തരവ്
വൈറ്റ് പ്ലെയ്ന്‍സ്: ന്യൂയോര്‍ക്ക് റോക്ക് ലാന്റ് കൗണ്ടിയില്‍ മീസെല്‍സ് രോഗം വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പു നടത്താത്ത വിദ്യാര്‍ത്ഥികളെ സ്ക്കൂളില്‍…
ന്യൂസിലൻഡിലെ മുസ്ലിം പള്ളിയിലെ വെടി വെപ്പിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ അംബാസിഡർ
ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ രണ്ട് മസ്ജിദുകളിൽ ഉണ്ടായ വെടിവെപ്പിന് ശേഷം ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോആയ ഒൻപത് പേരെ കാണാതായിട്ടുണ്ട്. വെടിവെപ്പിൽ 49 പേരാണ്കൊല്ലപ്പെട്ടത് .…
ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക 16 ന്; കുമ്മനവും ശ്രീധരൻ പിള്ളയും ഡൽഹിക്ക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പതിനാറിന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ ഭാഗമായി കുമ്മനം രാജശേഖരനെയും ബിജെപി അദ്ധ്യക്ഷൻ…
തന്റെ ബന്ധുക്കളിൽ ചില വർഷങ്ങളായിബി ജെ പി ക്കാർ തന്നെ !
തിരുവനന്തപുരം: തന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പി എസ് ശ്രീധരന്‍പിള്ളയുടെ അവകാശവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം പി. തന്റെ ബന്ധുക്കളിൽ ചിലർ വർഷങ്ങളായി ബിജെപിക്ക്…
കേരളത്തിൽ സൂര്യാഘാത മുന്നറിയിപ്പ്; താപനിലയിൽ മൂന്ന് ഡിഗ്രി വരെ വർദ്ധനവുണ്ടാകാൻ സാദ്ധ്യത
തിരുവനന്തപുരം: വേനൽച്ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നാളെയും സൂര്യാഘാത മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ താപനില…
സ്ത്രീധന തുക കുറഞ്ഞു ആദ്യരാത്രിയില്‍ വരനും സഹോദരീഭര്ത്താവുംനവ വധുവിനെ ബലാത്സംഗം ചെയ്തു
മുസാഫര്‍നഗര്‍ /ഉത്തർപ്രദേശ് : ആദ്യരാത്രിയില്‍ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് 26 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി . സ്ത്രീധനമായി നല്കിയ ഏഴ് ലക്ഷം രൂപ കുറഞ്ഞുവെന്നാരോപിച്ചാണ്…
ജോസഫിന് സീറ്റ് നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ചെന്നിത്തലയും -മുല്ലപ്പള്ളിയും സ്ഥാനാർഥി പട്ടിക നാളെ
ഡൽഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ പുറത്തിറക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലപറഞ്ഞു . സ്ഥാനാർഥി പട്ടികയിൽ ഒരു ആശയക്കുഴപ്പവുംഎല്ലാ എംഎൽഎമാർ മത്സരിക്കുന്നതിൽ…
ഹരിയാനയിൽ കോൺഗ്രസ്സ് നേതാവ് അരവിന്ദ് ശര്‍മ ബി ജെ പി യിൽ ചേർന്നു
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഹരിയാനയില്‍ നിന്ന് മൂന്നു തവണ എം പിയായ അരവിന്ദ് ശര്‍മ ബിജെപിയില്‍ ചേര്‍ന്നു. ഹരിയാനയിലെ ബിജെപി ആസ്ഥാനത്ത്…
ന്യൂസിലാന്‍ഡില്‍ പള്ളികളിൽ നടന്ന വെടിവയ്പ്പില്‍ മരണം49 ആയി.
അല്‍ നൂര്‍ മസ്ജിദിലും തൊട്ടടുത്തുള്ള മറ്റൊരു പള്ളിയിലുമാണ് വെടിവയ്പ്പ് നടന്നത്. പള്ളിയല്‍ പ്രര്‍ത്ഥനക്ക് ആളുകള്‍ തയ്യാറെടുക്കുന്ന സമയത്താണ് അക്രമി തോക്കുമായി എത്തി…