Browsing Category
News
പി.എസ്. സി. മുൻ ചെയർമാൻ ഡോ കെ.എസ്. രാധാകൃഷ്ണൻ ബി ജെ പിയിൽ
ഡൽഹി: കേരളാ പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ പാർട്ടി ദേശീയ ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ആലപ്പുഴയിൽ…
തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല; ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ് ഇവർക്കൊപ്പം പോകാന്‍ 10…
ആലപ്പുഴ :ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു .പക്ഷെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണം…
നാടകം വേണ്ട ?തനിക്ക് ഒരു ഓഫറും കേൾക്കാൻ താൽപര്യം ഇല്ല ചെന്നിത്തലയോട് കെ.വി.തോമസ്
കൊച്ചി: സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന കെ വി തോമസിനെ അനുനിയിപ്പിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെവി…
മംഗാളിദേവി ചിത്രാപൗര്‍ണമി മഹോത്സവം ഏപ്രില്‍ 19ന്:
തേനി :ഏപ്രില്‍ 19ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉല്‍സവം സുഗമവും സുരക്ഷിതവുമായി ആഘോഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ…
നാടിളക്കി മൂവാറ്റുപുഴയില്‍ ജോയ്സ് ജോര്‍ജ്
മൂവാറ്റുപുഴ: ഒന്നാംഘട്ട പര്യടനത്തിന് മൂവാറ്റുപുഴയിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് എങ്ങും ആവേശനിര്‍ഭരമായ വരവേല്‍പ്പാണ് ലഭിച്ചത്. ജനപ്രതിനിധിയായിരിക്കെ കാമ്പസുകളില്‍ വിവിധ…
‘എന്നെ കറിവേപ്പിലയാക്കാൻ ആകില്ല, പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാം’ പർട്ടിക്ക് വെല്ലുവിളിയുമായി കെ വി…
കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധവുമായി കെവി തോമസ്. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നൽകാതെയാണെന്നും പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന്…
പിജെ ജോസഫിനോട് വിവേചനം കാട്ടിയിട്ടില്ല കാട്ടിയിട്ടില്ല : ജോസ് കെ മാണി
കോട്ടയം :കേരളാ കോൺഗ്രസ്സിന്റെ ഏറ്റവും ആദരണീയനായ മുതിർന്ന നേതാവാണ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫെന്ന് വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. അദ്ദേഹത്തിനോട് പാർട്ടി ഒരു തരത്തിലുള്ള…
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: നാലിടത്ത് അനിശ്ചിതത്വം
ഡൽഹി : 12 മണ്ഡലങ്ങളിലെ കോൺഗ്രസ്സ് പട്ടിക പ്രസാദികരിച്ചു നാലിടങ്ങളിൽ ജാതി സമവാക്യങ്ങളിൽ തട്ടി നിൽക്കുകയാണ് നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം. ഒരു ഈഴവ സ്ഥാനാർഥി കൂടി…
കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക എറണാകുളത്ത് കെ വി തോമസിനെ വെട്ടിഹൈബി ഈഡന്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിച്ചു . എറണാകുളത്ത് സിറ്റിങ് എം.പി കെ.വി തോമസിന് സീറ്റില്ല. ഹൈബി ഈഡന്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയാകും. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ്…
ന്യൂസ് ലാൻഡ് കൂട്ടക്കുരുതി വർണ്ണവെറി പൂണ്ട്
വെല്ലിങ്ടൺ /, ന്യൂസിഅലാൻഡ് തികച്ചു വർണ്ണവെറിയിൽ പൂണ്ട വികലമായ മനസിൽ ഉടലെടുത്തത് യുവാവിന്റെ ദുർചിന്ത കവർന്നെടുത്തത് നാല്പത്തി ഒന്പതുപേരുടെ ജീവൻ ! വെള്ളക്കാരല്ലാത്തവര്‍ രാജ്യത്തു…