Browsing Category
News
പരീക്കർ ഗോവയുടെ പ്രിയപുത്രൻ: രാഹുൽ ഗാന്ധി
ഡൽഹി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ഗോവയുടെ പ്രിയപ്പെട്ട പുത്രൻമാരിൽ ഒരാളായിരുന്നു മനോഹർ പരീക്കറെന്ന് രാഹുൽ…
കാലാവസ്ഥ വ്യതിയാനത്തിനെതിരെ ആഗോള നടപടികള്‍ വേണമെന്നാവശ്യപ്പെട്ട്അമേരിക്കയിൽ പഠിപ്പ് മുടക്ക്
ന്യൂയോര്‍ക്ക്: കാലാവസ്ഥ വ്യതിയാനത്തിനെതിരെ ആഗോള ശ്രദ്ധ തിരിച്ചുവിടുന്നതിനും, അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടു വരണമെന്ന്…
അതിര്‍ത്തി മതിലിനെതിരെയുള്ള പ്രതിഷേധം അപകടകരം. പ്രമേയത്തെ ട്രമ്പ് വീറ്റൊ ചെയ്തു
വാഷിംഗ്ടണ്‍ ഡി.സി. മെക്‌സിക്കോ-യു.എസ് ബോര്‍ഡറിലൂടെ അനധികൃത കുടിയേറ്റക്കാര്‍ പ്രവേശിക്കുന്നത് തടയുന്നതിനായി അതിര്‍ത്തി മതില്‍ പണിയണമെന്ന ട്രമ്പിന്റെ തീരുമാനം സെനറ്റില്‍…
കോണ്‍ഗ്രസ്മുന്‍ മുഖ്യമന്ത്രിയും ബിജെപിയിലേക്ക് ?
ഡൽഹി /പനാജി :അടുത്ത കാലത്ത് കോണ്‍ഗ്രസിന്റെ ആറ് മുന്‍ മുഖ്യമന്ത്രിമാരാണ് ബിജെപി പാളയത്തിലേക്ക് പോയത്തിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഗോവയില്‍ മുന്‍…
ന്യൂസിലാന്റ്മോസ്ക് കൂട്ടക്കൊല യു.എസ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ പ്രതിക്ഷേധിച്ചു
വാഷിംഗ്ടണ്‍ ഡി.സി.: ന്യൂസിലാന്റ് മുസ്ലീം പള്ളികളില്‍ ഭീകരപ്രവര്‍ത്തകര്‍ നടത്തിയ കൂട്ടക്കൊലയെ അമേരിക്കയിലെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ അപലപിച്ചു. ന്യൂസിലാന്റിന്റെ ചരിത്രത്തില്‍…
ഇല്ലിനോയ് ഫെഡറല്‍ കോടതിക്ക് ആദ്യമായി വനിതാ ജഡ്ജി
ഇല്ലിനോയ് : നോര്‍ത്തണ്‍ ഇല്ലിനോയ്‌സ് ഫെഡറല്‍ കോടതി ചീഫ് ജഡ്ജിയായി റബൈക്ക പാള്‍മെയറിന് നിയമനം. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത നിയമനക്കപ്പെടുന്നത്.2013 ല്‍ ആദ്യ ലാറ്റിനൊ ചീഫ്…
ട്രംപിന് വീണ്ടും തിരിച്ചടി അതിര്‍ത്തി മതിൽ ബിൽ സെനറ്റിലും പരാജയപെട്ടു
വാഷിംഗ്ടണ്‍ ഡി.സി: ട്രമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ബോര്‍ഡര്‍ ഏമര്‍ജന്‍സി ഡിക്ടറേഷന്‍ പ്രഖ്യാപിച്ചത്…
കോൺഗ്രസ്സിൽ കൊഴിഞ്ഞുപോക്ക് ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
ഡല്‍ഹി: തെരഞ്ഞടുപ്പ് പ്രഖ്യപിച്ചതോടെ ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എയായ പ്രകാശ് ചന്ദ്ര ബെഹ്‌റയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന്…
കേരളത്തിലെ കോൺഗ്രസ്സ് ബി ജെ പി യുടെ റിക്ക്യുട്ടിങ് ഏജന്റ് കോടിയേരി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപരമായും സംഘടനപരമായും യുഡിഎഫ് തകർച്ചയെ നേരിടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.തെരഞ്ഞെടുപ്പിന്റെ…
വടകരയിൽ ആർ എം പി മത്സരിക്കില്ല ജയരാജിന്റെ തോൽവി ലക്‌ഷ്യം വോട്ട് യു ഡി എഫ് ന് ആർ എം പി
വടകര: വടകരയിൽ കെ കെ രമ പകരം ജയറാൻറെ തോൽവിക്ക് വേണ്ടി പ്രവർത്തിക്കും . പി ജയരാജനെ തോൽപ്പിക്കാനായി വടകരയിൽ യുഡിഎഫിന് പിന്തുണ നൽകാൻ ആർഎംപി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ…