Browsing Category

News

നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ സരിതാ എസ് നായർ നൽകിയ ഹർജികള ഹൈക്കോടതി തള്ളി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ സരിതാ എസ് നായർ നൽകിയ രണ്ട് ഹർജികളും ഹൈക്കോടതി തള്ളി.

പ്രതിരോധ കുത്തിവയ്‌പെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിഷേധിച്ച ഉത്തരവിനു സ്റ്റേ .

റോക്ക്‌ലാന്റ് കൗണ്ടിയില്‍ മീസ്സൈല്‍സ് വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാത്ത 18 വയസ്സിനു താഴെയുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിഷേധിച്ചു കൊണ്ട്…

ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കൽ ഐക്കണാണ് രാഹുൽ ഗാന്ധി, ഷൗക്കത് പറമ്പി .

മതേതരത്വത്തിന്റെ പ്രതീകമായ, അതിലുപരി ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കൽ ഐക്കണാണ് രാഹുൽ ഗാന്ധിയെന്നു ഷൗക്കത് പറമ്പി അഭിപ്രായപ്പെട്ടു .പ്രവാസി മലയാളി ഫെഡറേഷൻ മുൻ ഗ്ലോബൽ…

മലപ്പുറം ദേശീയ പാതയിൽ കാർ ലോറികളുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു.

മലപ്പുറം പെരിന്തൽമണ്ണ രാമപുരത്തിനടുത്ത് പനങ്ങാങ്ങരയിൽ ദേശീയ പാതയിൽ കാർ ലോറികളുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കൽ പട്ടണത്ത് സൈതാലിയുടെ മകൻ…

സിസ്റ്റർ അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയുംനൽകിയ പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി .

സിസ്റ്റർ അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണം. ഇരുവരും നൽകിയ പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി . നാലാം പ്രതി കെ ടി മൈക്കിളിനെ പ്രതിസ്ഥാനത്ത് നിന്ന്…

നടിയെ അക്രമിച്ചകേസിൽ ദിലീപിന്റെ ഹർജി ഇന്ന് സുപ്രിം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍കുറ്റപത്രം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കുറ്റം ചുമത്തുന്നതിനായി കേസ് നാളെ വിചാരണ കോടതി…

ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ പതിനൊന്നിന് കൊട്ടിക്കലാശം ഇന്ന്

2019ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ്ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 91 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്…

എഫ് 16 വിമാനം വെടിവെച്ചിട്ടതിന് തെളിവുണ്ട്:ബാലാകോട്ട് ആക്രമണത്തിൽ വിശദീകരണവുമായി വായുസേന.

ബാലാകോട്ട് ആക്രമണത്തിൽ വിശദീകരണവുമായി വായുസേന. പാക് അധിനിവേശ കശ്മീരിൽ എഫ് 16 വിമാനം വെടിവെച്ചിട്ടതിന് തെളിവുണ്ട്. രഹസ്യസ്വഭാവമുള്ളതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുന്നില്ലെന്നും…

നാവിക സേനാ തലവന്റെ നിയമനം സീനിയോറിറ്റി മറികടന്ന്; പരാതിയുമായി വൈസ് അഡ്മിറല്‍ വിമല്‍ വര്‍മ്മ

നാവിക സേന തലവന്‍ സ്ഥാനത്തേക്കുള്ള നിയമനത്തിനു പരിഗണിക്കാത്തതിനെതിരെ ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ വിമല്‍ വര്‍മ്മ സൈനിക ട്രിബ്യൂണലിനെ സമീപിച്ചു.