Browsing Category
News
മലപ്പുറത്ത് മൂന്നു കുട്ടികൾ മുങ്ങിമരിച്ചു .
ജില്ലയില് രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളില് മൂന്നു കുട്ടികള് മുങ്ങി മരിച്ചു. എടയൂര് വെങ്ങാട് പള്ളിപ്പടിയിലെ ക്വാറിയിലും കടലുണ്ടിപ്പുഴയിലെ ആനക്കയത്തുമാണ് അപകടമുണ്ടായത്.…
കെ എം മാണിയുടെ നില അതീവ ഗുരുതരം
ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ്…
പുല്വാമ ഭീകരാക്രമണത്തിന് മുൻപ് ജമ്മുകാശ്മീര് പൊലീസ് മുന്നറിയിപ്പു ലഭിച്ചിരുന്നു? മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു
ജമ്മുവില് ഭീകരാക്രമണമുണ്ടാകുമെന്ന് വ്യക്തമായ വിവരം പൊലീസ് ഇന്റലിജന്സ് വിഭാഗത്തിനുലഭിച്ചിരുന്നുവെന്ന് റിപ്പോര്ട്ട്. പുല്വാമ അവന്തിപോറയില് ജെയ്ഷേ ജിഹാദിസ്റ്റുകളുടെ ആക്രമണം…
പ്രതിപക്ഷത്തോട് വിവേചനം വേണ്ട,നിഷ്പക്ഷതവേണം തെരഞ്ഞെടുപ്പുകമ്മീഷന് നിര്ദ്ദേശം
വിവേചനപരമായി പെരുമാറരുതെന്നും നിഷ്പക്ഷത പുലര്ത്താന് ശ്രദ്ധവയ്ക്കണമെന്നും എന്ഫോഴ്സ്മെന്്റ് വിഭാഗങ്ങളോട് അറിയിക്കാന് ധനമന്ത്രാലയത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്…
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉൾപ്പടെ 5 വകുപ്പുകൾ ചുമത്തി കുറ്റപത്രം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉൾപ്പടെ 5 വകുപ്പുകൾ ചുമത്തി കുറ്റപത്രം. അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു. അന്യായമായി തടഞ്ഞുവച്ചു, പ്രകൃതി വിരുദ്ധ…
മസാല ബോണ്ട് വിവാദത്തിൽ സർക്കാർ ഇടപാടുകൾ ദുരൂഹമെന്ന് യുഡിഎഫ് കണ്വീനര് ബെന്നി ബഹനാന്.
മസാല ബോണ്ട് വിവാദത്തിൽ സർക്കാർ ഇടപാടുകൾ ദുരൂഹമെന്ന് യുഡിഎഫ് കണ്വീനര് ബെന്നി ബഹനാന്. മാർച്ച് 21 ന് ലണ്ടനിൽ വച്ചാണ് കരാർ ഒപ്പിട്ടത്. ലണ്ടനിലെ നിയമമാണ് കരാറിന് ബാധകമാവുക. ഭാവിയിൽ…
വിഷപ്പുക ശ്വസിച്ച് മൂന്ന് കുട്ടികള് മരിച്ചു.
ഉത്തര്പ്രദേശില് ടെലിവിഷന് പൊട്ടിത്തെറിച്ചതിനെ തുടര്ന്നുണ്ടായ വിഷപ്പുക ശ്വസിച്ച് മൂന്ന് കുട്ടികള് മരിച്ചു. കുട്ടികള് ഉറങ്ങുന്ന സമയത്ത് മുറിയില് വച്ചിരുന്ന ടിവി…
റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ലൂസിഫറിന് 100 കോടിയുടെ പൊൻതിളക്കം.
നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ കയറി റെക്കോർഡ് ഇട്ട ലൂസിഫറിന് ഇനി 100 കോടിയുടെ പൊൻതിളക്കം. ലോകമെമ്പാടും നിന്ന് നേടിയ കളക്ഷനാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടാൻ ഇടയാക്കിയത്.…
സാമ്പത്തിക തട്ടിപ്പിനെ തുടര്ന്ന് രാജ്യം വിട്ട വ്യവസായി വിജയ് മല്യക്ക് തിരിച്ചടി.
സാമ്പത്തിക തട്ടിപ്പിനെ തുടര്ന്ന് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി.സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന മല്യയുടെ ഹർജി ലണ്ടനിലെ…
മലപ്പുറം കൽപകഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു
മലപ്പുറം : മലപ്പുറം കൽപകഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു. അഞ്ച് ആൺകുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.…