Browsing Category

News

ഐ.എസ് റിക്രൂട്ട്മെന്‍റ് കേസില്‍ മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു.

ഐ.എസ് റിക്രൂട്ട്മെന്‍റ് കേസില്‍ മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍ഗോഡ് കളിയങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ്, കാസര്‍ഗോഡ്…

മോസ്കോയിൽ വിമാനാപകടത്തിൽ 41 മരണം. അന്വേഷണത്തിന് ഉത്തരവിട്ട് പുചിൻ

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനാപകടത്തിൽ 41 മരണം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്ക യുണ്ട് , സുഖോയ് സൂപ്പർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 5:50…

റംസാൻ വ്രതത്തിന്റെ പുണ്യദിനങ്ങളിൽകീ മുസ്ലിം ലോകം

കേരളത്തില്‍ റംസാൻ വ്രതം ആരംഭിച്ചു. ഇന്നലെ വൈകിട്ട് കോഴിക്കോട്ടും തിരുവനന്തപുരത്തും മാസപിറവി കണ്ടതോടെയാണ് ഇന്ന് ഇസ്ലാം മത വിശ്വാസികള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന…

റംസാൻ വ്രതം തെരഞ്ഞെടുപ്പ് സമയം പുക്രമീകരിക്കാനാകില്ല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

റംസാൻ വ്രതം കണക്കിലെടുത്ത് ഇനിയുള്ള തെരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങളിൽ പോളിംഗ് സമയം മാറ്റില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് സമയം പുലർച്ചെ നാലര മുതൽ തുടങ്ങണമെന്ന…

ലോക്സഭാ തെരഞ്ഞെടുപ്പ്: അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍…

നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതി ഡോ. മന്‍മോഹന്‍സിങ്

ഇന്ത്യയില്‍ ഊഹിക്കാവുന്നതിനുമപ്പുറം അഴിമതി നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലയളവില്‍ നടന്നെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും…

രാജീവ് ഗാന്ധിഅഴിമതിക്കാരനാണെന്ന മോദിയുടെ പരാമർശം; പരാജയ ഭീതിയിൽ മോദി മാനസിക രോഗിയെപ്പോലെ പെരുമാറുന്നുവെന്ന് കോൺഗ്രസ്

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമ‍ർശനവുമായി കോൺഗ്രസ് രംഗത്ത് . നരേന്ദ്ര മോദിക്ക് രോഗാതുരമായ മാനസികാസവസ്ഥയാണ്.…

സഹായം തേടി മുഖ്യമന്ത്രി യൂറോപ്പിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പിലേക്ക്. ജനീവയിൽ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തിൽ പിണറായി വിജയൻ പങ്കെടുക്കും. മെയ് 13 ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായാണ്…

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീം കോടതി

കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം പാടില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്‍റൻ നരിമാനും ആഭ്യന്തര…

മലപ്പുറം വളാഞ്ചേരിയിലെ നഗരസഭാ കൗൺസിലർ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

വളാഞ്ചേരിയിലെ നഗരസഭാ കൗൺസിലർ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പല തവണ പ്രതി തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി വൈദ്യപരിശോധന ഉൾപ്പെടെ…