Browsing Category
News
കള്ളവോട്ട്: CPM പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന മീണയുടെ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി
കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എം പി സലീനയെ അയോഗ്യയാക്കില്ല. പദവിയിൽ നിന്ന് അയോഗ്യയാക്കണമെന്ന് കാണിച്ച് മുഖ്യ…
രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. മുൻ കോടതി…
പുൽവാമയിൽ പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ പുൽവാമയിൽ പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. പുൽവാമയിലെ ഛത്പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ…
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.1 ശതമാനം വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്ഷത്തേക്കാള് 5 ശതമാനം വര്ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. 86.07…
വിദ്യാർഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ
കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പോളയത്തോടുള്ള എസ്എൻഡി സദനം എയർഹോസ്റ്റസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിലാണ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച…
ഫോനി: ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്കുമെന്ന് പ്രധാനമന്ത്രി
ഫോനി ചുഴലിക്കാറ്റില് കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ 381 കോടി കേന്ദ്രം അനുവദിച്ചിരുന്നു. അതിനുപുറമേയാണ് 1000…
എസ്എസ്എല്സി പരീക്ഷാഫലം പ്രഖ്യാപിച്ചു.
ഈ വര്ഷത്തെ എസ്എസ്എല്സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4.39 ലക്ഷം കുട്ടികള് പരീക്ഷ എഴുതിയതില് 98.11 ശതമാനം പേരും വിജയിച്ചു. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33…
‘ദേശീയപാത വികസനം അട്ടിമറിച്ചു’; ശ്രീധരൻപിള്ള ഗഡ്ക്കരിക്ക് എഴുതിയ കത്ത് പുറത്തുവിട്ട് തോമസ് ഐസക്ക്,
സംസ്ഥാനത്തെ ദേശീയപാതാ വികസനം ബി.ജെ.പി അധ്യക്ഷന് പി.എസ് ശ്രീധരന്പിള്ള അട്ടിമറിച്ചെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ദേശീയ പാതയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത്…
റിയാസ് അബൂബക്കർ ചാവേർ ആക്രമണ പദ്ധതി സ്തികരിച്ചു എൻ ഐ കേസിൽ പ്രതികൾ കുടി
ഐഎസ് തീവ്രവാദക്കേസിൽ മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതി ചേർത്തു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് കളിയങ്ങാട് സ്വദേശി അബുബക്കർ സിദ്ദീഖ്, കാസർകോട് വിദ്യാനഗർ സ്വദേശി…
വനിതാ ഐപിഎസ് ട്രെയിനിയെ അക്രമിച്ച് മാലപൊട്ടിക്കാന് ശ്രമിച്ചയാളുടെ ദൃശ്യങ്ങള് പൊലീസ് പുറത്ത് വിട്ടു.
പ്രഭാതസവാരിക്കിടെ വനിതാ ഐപിഎസ് ട്രെയിനിയെ അക്രമിച്ച് മാലപൊട്ടിക്കാന് ശ്രമിച്ചയാളുടെ ദൃശ്യങ്ങള് പൊലീസ് പുറത്ത് വിട്ടു. സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. തിരുവല്ലം - വേടന്തറ…