Browsing Category
News
മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനുള്ള കരുനീക്കങ്ങളുമായി ബിജെപി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച വിജയം നേടുമെന്ന എക്സിറ്റ് പോളുകൾ വന്നതിനു പിന്നാലെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനുള്ള കരുനീക്കങ്ങളുമായി ബിജെപി. കമൽനാഥ് സർക്കാരിന്…
ഹൈസ്ക്കൂൾ-ഹയർസെക്കണ്ടറി ഏകീകരണം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച അധ്യാപക സംഘടനകളുടെ യോഗം അലസി പിരിഞ്ഞു.
ഹൈസ്ക്കൂൾ-ഹയർസെക്കണ്ടറി ഏകീകരണം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച അധ്യാപക സംഘടനകളുടെ യോഗം അലസി പിരിഞ്ഞു. പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗമാണ് ഹയര്സെക്കന്ഡറി അധ്യാപക സംഘടനകളുടെ…
സംസ്ഥാനത്ത് പ്രളയ പുനരധിവാസത്തിന് നെതർലാൻഡ് മാതൃക പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് പ്രളയ പുനരധിവാസത്തിന് നെതർലാൻഡ് മാതൃക പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ പുനർനിർമ്മാണത്തിന് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും യൂറോപ്യൻ…
ഡ്രൈവിങ് ലൈസന്സ് കിട്ടാന് ഇനി H ഉം 8ഉം മാത്രം എടുത്താല് പോര…..കമന്ററി ഡ്രൈവിങ് ടെസ്റ്റും വേണം .
സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന് പുതിയ വാഹന് സോഫ്റ്റ്വെയറിലേക്ക് മാറിയതോടെ ലൈസന്സ്, രജിസ്ട്രേഷന് നടപടി ക്രമങ്ങളില് അടിമുടി മാറ്റം വന്നിരിക്കുകയാണ്. സംസ്ഥാന പാതകളിലും ദേശീയ…
പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്ട്ട് തള്ളണമെന്ന് സര്ക്കാര്
പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്ട്ട് തള്ളണമെന്ന് സംസ്ഥാന സര്ക്കാര് . ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല അമിക്കസ് ക്യൂറി റിപ്പോര്ട്ട് നല്കിയത്. അമിക്കസ്…
കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്നുള്ള കാര്യത്തിൽ സംശയവുമില്ലെന്ന് മുഖ്യമന്ത്രി
കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ മുമ്പ് പറഞ്ഞ അഭിപ്രായത്തിൽ ഇപ്പോഴും താൻ ഉറച്ചുനിൽക്കുകയാണെന്നും…
കെവിൻ വധക്കേസിലെ സാക്ഷി രാജേഷിന് പ്രതികളുടെ മര്ദ്ദനം.
കെവിൻ വധക്കേസിലെ സാക്ഷി രാജേഷിന് പ്രതികളുടെ മര്ദ്ദനം. മുപ്പത്തേഴാം സാക്ഷി രാജേഷിനെ ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവർ മർദിച്ചുവെന്ന് പരാതി. കോടതിയിൽ സാക്ഷി…
‘ക്ലീൻ ചിറ്റു’കളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷം
'ക്ലീൻ ചിറ്റു'കളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ചട്ടം ലംഘിച്ചുള്ള പരാമർശങ്ങൾക്ക് ക്ലീൻ ചിറ്റ്…
ടെക്സസില് റെഡ് ലൈറ്റ് ക്യാമറകള് നിരോധിക്കുന്ന ബില് സെനറ്റ് പാസാക്കി
ടെക്സസ് സംസ്ഥാനത്തെ റെഡ് ലൈറ്റ് ക്യാമറകള് നിരോധിക്കുന്നതിനുള്ള ബില് അവസാന കടമ്പയും കടന്ന് ഗവര്ണര് ഗ്രെഗ് എബര്ട്ടിന്റെ ടേബിളിലെത്തി. ടെക്സസ് ഹൗസ് നേരത്തെ ബില്…
പച്ചകുത്താന് ഉപയോഗിക്കുന്ന മഷിക്കെതിരേ അധികൃതരുടെ മുന്നറിയിപ്പ്
ശരീരത്തില് പച്ച കുത്താന് ഉപയോഗിക്കുന്ന മഷിയിലുള്ള മൈക്രോ ഓര്ഗാനിസം ഇന്ഫെക്ഷനും ആഴത്തിലുള്ള മുറിവിനും ഇടയാക്കുമെന്ന് യുഎസ് ഫുഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് മുന്നറിയിപ്പ്…