Browsing Category
News
13-കാരനെ ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ട 19 കാരന് അറസ്റ്റില്‍
പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ഓണ്‍ലൈനിലൂടെ ലൈംഗിക ബന്ധത്തിനായ ക്ഷണിച്ച 19 കാരന് പോലീസ് ഒരുക്കിയ കെണിയില്‍ വീണു.
9 വയസുള്ള വളര്‍ത്തു മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ രണ്ടാനമ്മയ്ക്ക് ജീവപര്യന്തം തടവ്
ഒമ്പതുവയസ്സുള്ള ആഷ്ദീപ് കൗറിനെ വീടിനകത്തെ ബാത്ത്‌റൂമില്‍ കഴുത്ത് ഞെരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയസ്ക ഷംദായ് കൗറിനെ(55) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
18 വയസ്സിനു താഴെയുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതപത്രം വേണമെന്ന്
പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കള്‍ സമ്മതപത്രം സമര്‍പ്പിച്ചിരിക്കണമെന്ന് ലൂസിയാന സംസ്ഥാന നിയമസഭ നിയമം പാസ്സാക്കി. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള…
ദേശീയ വിദ്യാഭ്യാസ കരട് നയത്തിൽ മാറ്റം നഴ്സുമാര്‍ക്കും ഡെന്‍റല്‍ ഡോക്ടര്‍മാര്‍ക്കും എംബിബിഎസ്
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ നിര്‍ദേശിച്ച് ദേശീയ വിദ്യാഭ്യാസ കരട് നയംതയ്യാറായി . നയം നടപ്പാക്കിയാൽ നഴ്സുമാര്‍ക്കും ദന്ത ഡോക്ടര്‍മാര്‍ക്കും എംബിബിഎസ്…
പി ജെ ജോസഫിന്റെ ഒത്തുതീർപ്പ് ഫോർമുല തള്ളി ജോസ് കെ മാണി
പിജെ ജോസഫ് ചെയർമാനും ജോസ് കെ മാണി വർക്കിംഗ് ചെയർമാനും ആയുള്ള ജോസഫ് ഭാഗത്തിന്‍റെ ഫോർമുല തള്ളി ജോസ് കെ മാണി വിഭാഗം. പി ജെ ജോസഫിന്‍റേഫോർമുല അദ്ദേഹത്തിന്റേത് മാത്രമാണ് പാർട്ടിയിൽ…
പണമൊഴുക്കി ബി ജെ പി 2019 ലെ ലോക്‌സഭാതെരെഞ്ഞെടുപ്പിൽ ചെലവഴിച്ചത് 27,000 കോടി
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തു ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചരാഷ്ട്രീയ പാർട്ടി ബി.ജെ.പിയെന്ന് റിപ്പോര്‍ട്ടുകള്‍. സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് പുറത്തിറക്കിയ…
ഫേസ്ബുക്ക് നഗ്നത സെന്‍സെര്‍ ചെയ്യുന്നു; മുന്നൂറോളം പേര്‍ നഗ്നരായി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു
ഇന്‍സ്റ്റഗ്രാം കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനു സമാനമായി ഫേസ്ബുക്ക് നഗ്നത സെന്‍സെര്‍ ചെയ്യുന്നു. ഇതനുസരിച്ച് കലാപരമായ നഗ്നതയും സെന്‍സെര്‍ചെയ്യും. നടപടിയില്‍ പ്രതിഷേധിച്ച്…
ഒരു മാസത്തിനകം ഓപ്പറേറ്റിംഗ് മാനുവൽ സമർപ്പിക്കണമെന്ന് തമിഴ്‌നാടിന് മേൽനോട്ട സമിതി അന്ത്യശാസനം
മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടർ പ്രവർത്തന മാർഗരേഖ ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് തമിഴ്നാടിനോട് മുല്ലപ്പെരിയാർ മേൽനോട്ട സമിതി. ഇല്ലെങ്കിൽ കേന്ദ്രജലകമ്മീഷൻ നേരിട്ടെത്തി…
മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖൈ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ മുന്‍ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖൈ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. ഏപ്രില്‍ 25ന് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം…
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: പ്രവേശനോത്സവ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജൂണ്‍ ആറിന് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവേശനോത്സവ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍…