Browsing Category

News

പിറ്റ്‌സ്ബര്‍ഗ് ക്രിസ്ത്യന്‍ ചര്‍ച്ചിന് നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍ 

2019 ജൂലായ് മാസം പിറ്റ്‌സ്ബര്‍ഗിലുള്ള ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയ മുസ്തഫ മൗസാബ് (21) എന്ന യുവാവിനെ അറസ്റ്റ് ചെയ്തതാി ജസ്റ്റിസ്…

പടുകൂറ്റന്‍ റാലിയോടെ ട്രമ്പിന്റെ തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്ക് തുടക്കം. ഫണ്ടിലേക്ക് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍…

2020 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്‌ളോറിഡായിലെ ഒര്‍ലാന്റോയില്‍ സംഘടിപ്പിച്ച പടുകൂറ്റന്‍ റാലിയോടെ തുടക്കം കുറിച്ചു.

സൗമ്യയുടെകൊലനടക്കുമ്പോൾ അജാസിനൊപ്പം മറ്റൊരാൾ കൂടി?

വള്ളികുന്നം സ്റ്റേഷനിലെ വനിത സിപിഒ സൗമ്യയെ തീവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിനൊപ്പം മറ്റൊരാളും കൃത്യം നടത്താൻ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കണമെന്ന് കാട്ടി സൗമ്യയുടെ…

ടിഡിപിയുടെ ആറ്‌ എം പി മാരിൽ നാല് രാജ്യസഭാ എംപിമാർ പാർട്ടിവിട്ടു ബിജെപിൽ ചേർന്നു

തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന് തോൽവിക്ക് പിന്നാലെ കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ ആകെയുള്ള ആറ് രാജ്യസഭാ എംപിമാരിൽ നാല് പേർ ബിജെപിയിൽ ചേർന്നു. എസ് ചൗധരി, സി എം…

ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു

ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർമരിച്ചു. 35 പേർക്ക് പരിക്കേറ്റു. കുളു ജില്ലയിലെ ബൻ ജാർ മേഖലയിലാണ് അപകടം നടന്നത്. ബൻ ജാറിൽ നിന്ന് ഗദഗുഷാനിയിലേക്ക് പോകുകയായിരുന്ന…

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നാല് ദിവസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു.

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നാല് ദിവസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു. ശ്വാസ തടസ്സം നേരിട്ട കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍…

ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു.

ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. പ്രാഥമികാന്വേഷണത്തിൽ തെറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.…

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാനില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാനില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. തന്‍റെ പിന്‍ഗാമിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും രാഹുല്‍ പറഞ്ഞു. വ്യാഴാഴ്ച മാധ്യമങ്ങളോട്…

കല്ലട ബസിലെ പീഡനത്തില്‍ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കല്ലട ബസിലെ പീഡനത്തില്‍ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം സി ജോസഫൈന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. കല്ലട ബസ് ഉടമയെ കമ്മീഷൻ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം…

ബിനോയ് കോടിയേരി ഒളിവിൽ, യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവ്

സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി പീഡനക്കേസിൽ ഒളിവിൽ. ബിനോയ് എവിടെയെന്ന് വിവരമില്ലെന്നും എന്നാൽ കേരളം വിട്ടിട്ടില്ലെന്നാണ് വിവരമെന്നും പൊലീസ്…