Browsing Category

News

വത്തിക്കാൻ നിർദ്ദേശം മറികടന്നു വൈദിക സമതി ആലഞ്ചേരിയെ അംഗീകരിക്കില്ല , ഇരുവിഭാഗവും ഏറ്റുമുട്ടലിലേക്ക്

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന് വൈദിക സമിതി പ്രഖ്യാപിച്ചതോടെ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കർദ്ദിനാളിനെതിരെ പ്രമേയം പള്ളികളിൽ…

രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളു: എസ് സുനിൽ കുമാർ .

കാർഷിക കടാശ്വാസത്തിന്റെ പരിധി ഉയർത്താൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു.…

മഹാരാഷ്ട്രയിൽ പേമാരി ; മരണസംഖ്യ 30 ആയി, കര-വ്യോമ-ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു .

ഹാരാഷ്ട്രയിൽ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ് 2005ലെ പ്രളയം മാറ്റി നിർത്തിയാൽ 1974ലാണ് ഇതിനു മുമ്പ് മുംബൈയിൽ ഏറ്റവും കൂടുതൽ മഴ പെയ്തിട്ടുള്ളത്. 1974 ജൂലൈ അഞ്ചിനായിരുന്നു ഏറ്റവും…

കസ്റ്റഡിമരണം: പൊലീസുകാർ മർദിച്ചത് മദ്യ ലഹരിയിൽ; ഗുഹ്യ ഭാഗത്ത് കാന്താരി മുളക് അരച്ച് തേച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.രാജ്കുമാറിനെ പൊലീസുകാർ മർദിച്ചത് മദ്യലഹരിയിലാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിളിക്കുന്നു കേന്ദ്ര സേനയിൽ 58373 ഒഴിവുകൾ

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്)ഡിപ്പാർട്ട്മെന്റിലൂടെയായിരിക്കും റിക്രൂട്ട്മെന്റ്. സിഎപിഎഫ് വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്ന ഫിസിക്കൽ എഫിഷ്യൻസ് ടെസ്റ്റ്, ഫിസിക്കൽ…

ബിനോയ് കോടിയേരിക്കെതിരായ പരാതി; വാദം പൂർത്തിയായി:പിതൃത്വം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് എന്ന ആവശ്യം ബിനോയി എതിർത്തു വിധി…

ബാർനർത്തകിയായ യുവതി നൽകിയ ലൈംഗിക പീഡനപരാതിയിൽ ബിനോയി കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിഇന്ന് . മുംബൈ ദിൻഡോഷി കോടതിയിൽ വാദം പൂർത്തിയായി.കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ…

ഇ​സ്ര​യേ​ൽ നിർമ്മിത മ​ദ്യ​ക്കു​പ്പി​യി​ൽ ഗാ​ന്ധിച്ചി​ത്രം;ഉടൻ ന​ട​പ​ടി​ക്ക് ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ നി​ർ​ദേ​ശം

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ഇ​സ്ര​യേ​ൽ കമ്പനി​യു​ടെ മ​ദ്യ​ക്കു​പ്പി​യിൽ ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ് ജ​യ​ശ​ങ്ക​റി​ന്…

മഹാരാഷ്ട്രയിൽ പേമാരി മരണം 33

ഹാരാഷ്ട്രയിൽ തുടരുന്ന കനത്തമഴയിൽ 33 മരണം. മുംബൈ മലാഡിൽ കൂരകൾക്ക് മീതെ മതിലിടിഞ്ഞാണ് 22 പേർ മരിച്ചത്. നാൽപത്തിയഞ്ച് കൊല്ലത്തിനിടയിലെ ഏറ്റവും വലിയ മഴയിൽ മഹാനഗരത്തിൽ ജനജീവിതം…

കൊളോമ്പോ ഭീകരാക്രമണം വീഴ്ച്ചവരുത്തിയ പോലീസ് മേധാവിയെ അറസ്റ്റ് ചെയ്തു

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഐഎസ് ഭീകരാക്രമണങ്ങളില്‍ മുന്‍ കരുതല്‍ നടപടിയെടുത്തില്ലെന്നാരോപിച്ച് പൊലീസ് തലവനെയും മുന്‍ പ്രതിരോധ സെക്രട്ടറിയെയും അറസ്റ്റ്…

മനം മാറ്റമില്ല; രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് രാഹുൽ ഗാന്ധി. ഡൽഹിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുൽ നിലപാട്…