Browsing Category

News

പാതയോരത്ത് ഇരട്ടക്കുട്ടികളെ പ്രസവിച്ച് കടന്ന് കളഞ്ഞ മാതാവ് പിടിയില്‍

കാലിഫോര്‍ണിയ ഫെയര്‍ഫീല്‍ഡ് വ്യാപാരസ്ഥാപനത്തിന്റെ സമീപം സ്ഥാപിച്ചിരുന്ന ഡംപ്സ്റ്ററിന് പുറകില്‍ പാതയോരത്ത് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി അപ്രത്യക്ഷമായ മാതാവ് പിടിയില്‍.

ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് യു.എസ്. ഇന്റലിജന്‍സ്

ആഗോള ഭീകരന്‍ ഒസാമ ബിന്‍ ലാഡന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടിരിക്കാമെന്ന് യു.എസ്. ഇന്റലിജന്‍സ് വിഭാഗം.യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 2017 ല്‍ ഗ്ലോബല്‍ ടെറൊറിസ്റ്റിന്റെ…

ജമ്മുകശ്മീരില്‍ മധ്യസ്ഥത വേണോ എന്ന് തീരുമാനിക്കേണ്ടത് മോദിയാണെന്ന് ട്രംപ്

ജമ്മുകശ്മീരില്‍ മധ്യസ്ഥത വേണോ എന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മോദിക്കും പാക് പ്രധാനമന്ത്രി ഇമ്രാന്‍…

പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം

കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അക്രമികള്‍ തകർത്തു. ടൈലുകൾ ഇളക്കിമാറ്റി. ഓഫീസിനുള്ളിൽ തീയിടാനും ശ്രമം നടന്നിട്ടുണ്ട്.

ഷുഹൈബ് കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രാദേശിക തലത്തിലുള്ള…

കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ…

കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. കുട്ടികൾക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം…

മെഡിക്കൽ കമ്മീഷൻ ബില്ല് നിയമമാകുന്നു, രാജ്യസഭയിലും പാസ്സായി

ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യാൻ അവസാനവർഷ ദേശീയ പരീക്ഷയ്ക്ക് ശുപാർശയുള്ള മെഡിക്കൽ കമ്മീഷൻ ബിൽ നിയമമാകുന്നു. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും ബില്ല് പാസ്സാക്കി. ഇനി രാഷ്ട്രപതി…

ഉന്നാവ് പെൺകുട്ടിക്കും കുടുംബത്തിനും സിആർപിഎഫ് സുരക്ഷ; സർക്കാർ 25 ലക്ഷം നൽകണമെന്നും സുപ്രീം കോടതി

കേസിൽ ദിവസേന വാദം കേൾക്കണമെന്നും 45 ദിവസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള സുപ്രീം കോടതി ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്ഥാന്‍ അനുമതി

പാകിസ്ഥാന്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കി. നാളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്…

ഉന്നാവ്:പ്രതിയായ എംഎൽഎ കുൽദീപ് സിങ്ങ് സെൻഗാറിനെ ബിജെപി പുറത്താക്കി

ഉന്നാവ് സംഭവത്തിൽ ആരോപണ വിധേയനായ ബിജെപി എംഎൽഎ കുൽദീപ് സിങ്ങ് സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കി. പെൺകുട്ടിക്കും കുടുംബത്തിനും ഉണ്ടായ അപകടത്തിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് വിവരം…