Browsing Category

News

സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അഗാധമായ ദു:ഖമുണ്ടെന്ന് പിണറായി ഫേസ്ബുക്കിലൂടെ അറിയിച്ചു

സുഷമ സ്വരാജ് അന്തരിച്ചു

മുൻ വിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ…

കാശ്മീരിൽ ഇനി “പുത്തൻ സൂര്യോദയം” പ്രധാനമന്ത്രി

ജമ്മു കശ്മീരില്‍ ഇനി പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥാപിത താല്‍പര്യക്കാരുടെ ബന്ധനത്തില്‍നിന്ന് കശ്മീരിനെ മോചിപ്പിച്ചു. കശ്മീരില്‍ പുതിയ ഉദയമാണ് പിറക്കുന്നത്,…

കശ്മീര്‍ ബില്‍ ലോക്സഭ പാസാക്കി: ജമ്മു കശ്മീര്‍ ഇനി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയുന്ന 370-ാം വകുപ്പും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്ന ജമ്മു കശ്മീര്‍ വിഭജന ബില്ലും ലോക്സഭ…

ശ്രീറാമിന് ജാമ്യം ഉന്നത ഒത്തുകളിയെന്ന് കെ.യു.ഡബ്ല്യു.ജെ

സിറാജ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ വാഹനാപകടക്കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ശ്രീറാമിന് ജാമ്യം നല്‍കിയത്…

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ അപ്പീൽ നൽകും

മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. അപ്പീൽ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം…

ഒഹായൊ വെടിവെപ്പില്‍ കൊല്ലപ്പെട്ട 10 പേരില്‍ വെടിവെച്ച യുവാവും സഹോദരിയും

ടെക്‌സസ് സംസ്ഥാനത്ത് എല്‍പാസോയില്‍ ഇരുപത് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതിന്‍രെ ഞെട്ടലില്‍ നിന്നും മോചിതരാകുന്നതിന് മുമ്പ് ഒഹായൊ ഡെടൗണിലുണ്ടായ മറ്റൊരു വെടിവെപ്പില്‍ പ്രതി…

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയത് സർക്കാരിന്റെ അധികാര ദുർവിനിയോഗമാണെന്ന് രാഹുല്‍ ഗാന്ധി

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയത് സർക്കാരിന്റെ അധികാര ദുർവിനിയോഗമാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യമെന്നാൽ ജനമാണ്, ഭൂമിയല്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

യൂണിവേഴ്സിറ്റി കോളജ് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പി.എസ്.സി മരവിപ്പിച്ചു

യൂണിവേഴ്സിറ്റി വധശ്രമക്കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പൊലീസ് ബറ്റാലിയന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പി.എസ്‍.സി മരവിപ്പിച്ചു. അന്ന് നടന്ന പരീക്ഷകളിലെ 7 റാങ്ക്…

ജമ്മു കശ്മീര്‍ വിഭജന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.

ജമ്മു കശ്മീര്‍ വിഭജന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനുള്ള പ്രമേയവും അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായാണ്…