Browsing Category
News
കനത്തമഴ ട്രെയിൻ ഗതാഗതം താറുമാറായി; ഒട്ടേറെ ട്രെയിനുകൾ റദ്ദ് ചെയ്തു
കനത്ത മഴയെ തുടർന്ന് പലയിടത്തും ട്രാക്കുകള് തകര്ന്നതിനേത്തുടര്ന്ന് സംസ്ഥാനത്ത് ട്രെയിന് ഗതാഗതം തടസ്സപ്പെട്ടു. ഒട്ടുമിക്ക ട്രെയിനുകളും റദ്ദാക്കി. പാലക്കാട് - ഷൊർണൂര്,…
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ: മികച്ച നടി കീർത്തി സുരേഷ്; ജോജുവിന് പ്രത്യേക പരാമർശം
അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലും മികച്ച നടർക്കുള്ള പുരസ്കാരം പങ്കിട്ടു. ഉറി സിനിമ ഒരുക്കിയ ആദിത്യ ഥർ ആണ് മികച്ച…
ആഗസ്റ്റ് 09,10,11,13 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’ അലേർട്ടുകൾ
സംസ്ഥാനത്തു വരും ദിവസ്സങ്ങളിൽ കനത്ത മഴക്ക് സാധ്യത ഉള്ളതുകൊണ്ട് വിവിത ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് ആഗസ്റ്റ് 09ന് എറണാകുളം , ഇടുക്കി, തൃശ്ശൂർ, പാലക്കാട്…
തൃശൂരിൽ കെഎസ്ഇബി എഞ്ചിനീയര് തോണി മറിഞ്ഞ് മരിച്ചു
തൃശ്ശൂര് പുന്നയൂര്ക്കുളത്ത് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര് മുങ്ങിമരിച്ചു. കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എഞ്ചിനീയര് ബൈജു ആണ് മരിച്ചത്. പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന്…
ഹണി ട്രാപ്പ് നഗ്നദൃശ്യങ്ങള് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടല്; കൊല്ലത്ത് 30കാരിയടക്കം നാല് പേര് പിടിയില്
സംഘത്തില് കൂടുതല് ആളുകളുണ്ടെന്നും പൊലീസ് അറിയിച്ചു. വക്കം പാടപുരയിടം വീട്ടിൽ ജാസ്മിൻ(30), വക്കം മേത്തരുവിളാകം വീട്ടിൽ സിയാദ്(20), വക്കം ചക്കൻവിള വീട്ടിൽ നസീം(22), വക്കം എസ്.എസ്…
അടുത്ത 24 മണിക്കൂറും അതിശക്തമായ മഴ; പ്രളയസ്ഥിതിയില്ല, ആശങ്ക വേണ്ട; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളതെന്നും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സര്ക്കാര് ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങള് ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി…
മേപ്പാടി പുത്തുമലയിൽ വൻദുരന്തം കാഴ്ച; മൂന്ന് മൃതദേഹം കിട്ടി, ഒരു ജവാസകേന്ദ്രം ഒന്നാകെ ഒലിച്ചുപോയി
മേപ്പാടിയില് ഉണ്ടായ ഉരുള്പൊട്ടലില് നാല് മരണം. ഇന്ന് രാവിലെ മുതല് നടത്തിയ രക്ഷാപ്രവര്ത്തനത്തിലാണ് മൃതദേഹങ്ങള് കണ്ടെത്തിയത്.സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിലാണ്…
BREAKING NEWS :ദുരിതം പെയ്തിറങ്ങി ..സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 30 മരണം; ആകെ മരണം 40- മുഖ്യമന്ത്രി വയനാട്ടിൽ ജനവാസ…
മഴക്കെടുതിയില് സംസ്ഥാനത്ത് ഇന്ന് എട്ട് പേര് മരിച്ചു. മലപ്പുറത്ത് നാല് പേരും കോഴിക്കോട് രണ്ട് പേരും മരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോ മരണം
പ്രാർത്ഥനയിൽ വയനാട്ടിലെ ജനങ്ങൾ; സന്ദർശനത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി
കനത്തമഴ മൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമെന്ന് രാഹുൽ ഗാന്ധി എംപി. അവിടെ സന്ദർശിക്കുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. തന്റെ…
മേപ്പാടി ഉരുൾപ്പൊട്ടൽ: തോട്ടം തൊഴിലാളിലയങ്ങൾ ഒലിച്ച് പോയി ?
മലയാളം പ്ലാന്റേഷന്റെ ഭാഗമായ തൊഴിലാളികൾ അടക്കം താമസിക്കുന്ന പാടികളുടെ മുകളിൽ നിന്നാണ് ഉരുൾപൊട്ടി വന്നതെന്നാണ് പ്രാഥമിക വിവരം. ആളപായം അടക്കം അപകട തീവ്രതയെ കുറിച്ച് ഒരു സൂചനയും ഇതുവരെ…