Browsing Category

News

ചാന്ദ്രയാന്‍ ദൗത്യം 95 ശതമാനം വിജയകരമെന്ന് ഐ.എസ്. ആര്‍.ഒ.

ചാന്ദ്രയാന്‍ ദൗത്യം 95 ശതമാനം വിജയകരമെന്ന് ഐ.എസ്. ആര്‍.ഒ. ഓര്‍ബിറ്ററിന്റെ ആയുസ്സ് മുന്‍പ് കണക്കാക്കിയതില്‍ നിന്ന് വ്യത്യസ്തമായി 1 വര്‍ഷത്തില്‍ നിന്നും 7 വര്‍ഷമായിരിക്കുമെന്നും…

നോട്ട് നിരോധനം രാജ്യത്തു സാമ്പത്തികമാന്ദ്യം

നോട്ടു നിരോധനത്തിന് ശേഷം രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവ പെടുന്നതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ. വായ്പകളെടുക്കുന്നതിൽ വന്ന കുറവ് ബാങ്കിംഗ് മേഖലയെ…

മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദർശിക്കും.എട്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ഗവർണർമാരുമായും മുഖ്യമന്ത്രിമാരുമായും…

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദർശിക്കും. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ പട്ടിക പുറത്തിറക്കിയ ശേഷം ആദ്യമായാണ് അമിത് ഷാ അസം സന്ദർശിക്കുന്നത്. അസമിലെത്തുന്ന…

ജമ്മു കശ്മീർ: 2500 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നുവെന്ന് അജിത് ഡോവൽ

പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിൽ പ്രശ്നക്കാരെന്ന് തോന്നിയ 2500 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ. ഇതിൽ നിന്നും…

രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ വിമാനത്തിന് പാക് വ്യോമ മാർഗ്ഗത്തിലൂടെ പറക്കാൻ അനുമതി നിഷേധിച്ചു

പാകിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് രാഷ്‌ട്രപതി രാംനാഥ് ഗോവിന്ദിനെ വിലക്കിയതായി റിപ്പോര്‍ട്ട്. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്‍മൂദ് ഖുറേഷിയെ ഉദ്ധരിച്ച് വാര്‍ത്താ…

പാലാരിവട്ടം മേൽപ്പാല അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന ആർ.ഡി.എസ്.പ്രോജക്റ്റ്സ് ലിമിറ്റഡ് ഉടമ സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എ.ജി.എം എം.റ്റി. തങ്കച്ചൻ, കിറ്റ്കോ…

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ചിഹ്നം കൈതച്ചക്ക.

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ചിഹ്നം കൈതച്ചക്ക. ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കൈതച്ചക്ക മധുരമുള്ളതാണെന്ന് ജോസ് ടോം…

പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികളായ പ്രണവും സഫീറും കീഴടങ്ങി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രണവ് പിഎസ്‍സി പൊലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. പരീക്ഷാ തട്ടിപ്പിന്‍റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും…

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമണി രാജിവെച്ചു

തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കിക്കൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ സുപ്രീംകോടതി കൊളീജിയത്തിന് കത്തയക്കുകയായിരുന്നു. എന്നാല്‍ ആവശ്യം…

എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപായി മാർ ആന്റണി കരിയിൽ ചുമതല ഏറ്റെടുത്തു.

എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപായി മാർ ആന്റണി കരിയിൽ ചുമതല ഏറ്റെടുത്തു. അനുയോജ്യനായ ഒരാളെ തന്നെയാണ് വത്തിക്കാൻ, അതിരൂപതയുടെ ഭരണ ചുമതല ഏൽപിച്ചതെന്ന് കർദിനാൾ മാർ…