Browsing Category
News
2ജി സ്പെക്ട്രം കേസുകളിൽ ബെഞ്ചുമാറ്റം സ്പെഷ്യല് ജഡ്ജ് അജയ് കുഹാറിന്റെ ബെഞ്ചിലേക്ക് മാറ്റുന്നു
കോളിളക്കം സൃഷ്ടിച്ച 2ജി സ്പെക്ട്രം കേസുകള് സ്പെഷ്യല് സിബിഐ ജഡ്ജി ഒ പി സെയ്നിയില്നിന്ന് സിബിഐ സ്പെഷ്യല് ജഡ്ജ് അജയ് കുഹാറിന്റെ ബെഞ്ചിലേക്ക് മാറ്റുന്നു. സെപ്റ്റംബര് 30ന് സെയ്നി…
പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി ഒ സൂരജ് ഹൈക്കോടതിയില്
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി ഒ സൂരജ് ഹൈക്കോടതിയിൽ പറഞ്ഞു. കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ…
‘കന്നഡ മുഖ്യഭാഷ’; വിട്ടുവീഴ്ചയ്ക്കില്ലെന്ന്അമിത്ഷാക്കെതിരെ ബി എസ് യെദ്യൂരപ്പ
ഹിന്ദി മുഖ്യഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദ്ദേശത്തിനെതിരെ കർണാടക ബി ജെ പി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും രംഗത്ത്. രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണെന്ന്…
‘എനിക്ക് ഭീഷണിയുണ്ട്’; അഭയ കേസിലെ 12ാം സാക്ഷി പ്രൊഫസർ ത്രേസ്യാമ്മ
അഭയ കേസിൽ മൊഴിമാറ്റാൻ സമ്മർദമുണ്ടായെന്ന് പന്ത്രണ്ടാം സാക്ഷിയും സിസ്റ്റർ അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മ. തനിക്ക് കനത്ത ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ്…
മരടിൽ മുന്നറിയിപ്പുകൾ അവസാനിച്ചു “പൊളിച്ചടുക്കുമോ നിലനിർത്തുമോ” ?പരിഹാരം ത്രിശങ്കുവിൽ
സുപ്രീം കോടതി വിധിയെത്തുടർന്ന് കുടിയൊഴിപ്പിക്കൽ നടപടി നേരിടുന്ന മരടിൽ കോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകൾക്ക് താൽക്കാലിക പുനരധിവാസത്തിന്…
കാശ്മീരിൽ മോദി ജനാതിപത്യം കശാപ്പുചെയ്തു യൂസുഫ് തരിഗാമി
രണഘടനയുടെ 370 വകുപ്പ് റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ സ്ഥിതി പരിതാപകരമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം യൂസുഫ് തരിഗാമി. ജനാധിപത്യമൂല്യങ്ങള് സംരക്ഷിക്കേണ്ടവര് തന്നെ അത്…
മേൽ ജാതിക്കാരുടെ ഗ്രാമത്തില് ബിജെപി എം പി ക്ക് ജാതി ഭൃഷ്ട്ട്
ർണാടക ചിത്രദുർഗയിലെ ബിജെപി എം പി എ നാരായണസ്വാമിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപണം. പട്ടിക ജാതിക്കാരൻ ആയതിനാൽ തുമ്മക്കൂരു ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തിൽ എം പിക്ക് പ്രവേശനം…
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ദിലീപിന് നൽകരുതെന്ന് സർക്കാർ സുപ്രീംകോടതിയിൽ
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് കേസിലെ പ്രതിയായ നടൻ ദിലീപിന് നൽകുന്നതിനെ സുപ്രീംകോടതിയിലും എതിർത്ത് സംസ്ഥാനസർക്കാർ. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത്…
വിദേശസഹായം എന്.ജി.ഒകള് ഒരു ലക്ഷം രൂപ വരെ യുള്ള ഉപഹാരങ്ങള് വെളിപ്പെടുത്തേണ്ടആഭ്യന്തരമന്ത്രാലയം
വിദേശസഹായം സ്വീകരിക്കുന്ന എന്.ജി.ഒകള്ക്കുള്ള നിയമങ്ങള് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒരു ലക്ഷം രൂപ വരെ വിലമതിക്കുന്ന ഉപഹാരങ്ങള് വെളിപ്പെടുത്തേണ്ടെന്ന് കേന്ദ്ര…
പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പി.ജെ ജോസഫിനെ കണ്ടു
പി.ജെ ജോസഫുമായി യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം കൂടിക്കാഴ്ച നടത്തി. യു ഡി എഫിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി ജോസ് ടോം കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.