Browsing Category

News

കെ എം മാണിയെ പിന്നിൽ നിന്നും കുത്തിയത് ഉമ്മൻ‌ചാണ്ടി കോടിയേരി

പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം നഷ്ടമായതു ഉമ്മൻചാണ്ടിയും പിജെ ജോസഫും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമായാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദില്ലിയിലെ ആസ്ഥാനത്താണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താ സമ്മേളനം.…

വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അടുത്തയാഴ്ച ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി അന്വേഷണ സംഘം പ്രത്യേക ചോദ്യാവലിയും തയ്യാറാക്കുന്നുണ്ട്.…

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും

രാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും. 22ന് ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്…

ഹൂതി ഭീകര കേന്ദ്രങ്ങൾ തകർത്തതായി സൗദി സഖ്യസേന

സൗദിയിൽ ആരാംകോ ആക്രമണത്തിന് പിന്നാലെ യമനിലെ ഹുദൈദയിൽ ഹൂതി ഭീകര കേന്ദ്രങ്ങൾ സൗദി സഖ്യസേന തകർത്തു. വിദൂര നിയന്ത്രിത ബോട്ടുകളും കടൽമൈനുകളും നിർമിക്കുന്ന ഹൂതികളുടെ 4 കേന്ദ്രങ്ങളാണ്…

പ്രളയക്കെടുതി കേരളം കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു

പ്രളയക്കെടുതി നേരിടാന്‍ കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനം. നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന് സര്‍ക്കാര്‍ വിശദമായ നിവേദനം കൈമാറി. നാല് ദിവസമായി…

ടര്ണര് ഫാൾസ് ഒരു വർഷത്തിനുള്ളിൽ 10 മരണം , നീതി ലഭിക്കാന്‍ ജെ.എഫ്.എ രംഗത്തിറങ്ങും

ടൂറിസ്റ്റുകളേയും, കോളജ് വിദ്യാര്‍ത്ഥികളേയും ഇന്റര്‍നെറ്റ് പരസ്യങ്ങളിലൂടെ ആകര്‍ഷിച്ച് വന്‍തോതില്‍ വരുമാനമുണ്ടാക്കുന്ന ഒക്‌ലഹോമയിലെ ടര്ണര് ഫാൾസ് "ബ്ലൂഹോള്‍' മരണക്കെണിയില്‍പ്പെട്ട്…

നാന്നൂറ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 18 കാരി അറസ്റ്റില്‍

നാന്നൂറ് വിദ്യാർത്ഥികളെ കൊല്ലുമെന്ന് ഭീക്ഷണി മുഴക്കിയ യുവതി പോലീസ് പിടിയിൽ ഒമ്പതാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു പിസാ ഷോപ്പില്‍ ജോലി ചെയ്തുവന്നിരുന്ന പതിനെട്ട് വയസ്സുള്ള…

സ്വവര്‍ഗ്ഗ വിവാഹത്തിന് സഹായം നിഷേധിച്ച നടപടി ശരിയെന്ന് സുപ്രീം കോടതി

ക്രിസ്തീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായി ആരംഭിച്ച ബ്രഷ് ആന്റ് നിബ് സ്റ്റുഡിയോ ഉടമസ്ഥരായ ജൊആന, ബ്രിയാന എന്നിവര്‍ അവരുടെ വിശ്വാസത്തിനെതിരായി സ്വവര്‍ഗ്ഗവിവാഹത്തിന് കസ്റ്റംസ് മെസ്സേജ്…

കെ കരുണാകരൻ സ്മാരക ട്രസ്റ്റിലെ ക്രമക്കേട് അഞ്ച് കോൺഗ്രസ്സ് നേതാക്കൾ അറസ്റ്റിൽ

കെ കരുണാകരൻ സ്മാരക ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ്സ് നേതാക്കൾ അറസ്റ്റിൽ. വഞ്ചന കുറ്റം ചുമത്തിയാണ് അറസ്റ്റ് .മുൻ കെ പി സി സി നിർവാഹക സമിതി അംഗം കെ…