Browsing Category
News
ഇറാനെതിരെ ഉടൻ യുദ്ധം വേണ്ടന്ന് അമേരിക്ക സെെന്യത്തെ അയക്കുന്നത് എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക്
സംഘർഷം രൂക്ഷമാണെങ്കിലും ഇറാനെതിരെ പൊടുന്നനെ യുദ്ധം വേണ്ടതില്ലെന്ന് അമേരിക്കയുടെ തീരുമാനം. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും…
ശാപം ഒഴുവാക്കാൻ ദുർമന്ത്രവാദം കോടികൾ തട്ടിയ മന്ത്രവാദിനിക്ക്40 മാസം തടവും 1.6 മില്യണ്‍ പിഴയും
ദുർമന്ത്രവാദം നടത്തി ദൈവം നല്കിയ അമാനുഷിക കഴിവുകള്‍ ഉപയോഗിച്ച് കുടുംബത്തിലുണ്ടായിരിക്കുന്ന ശാപം ഒഴിവാക്കി തരുമെന്ന് എന്ന് പ്രലോഭിപ്പിച്ച് പതാനായിരക്കണക്കിന് ഡോളറും,…
കിഫ്ബി. അഴിമതി നടന്നിട്ടില്ലെങ്കില്‍ സി എ ജി ഓഡിറ്റിംഗിനെ സർക്കാർ ഭയക്കുന്നതെന്തിനെന്ന് മുല്ലപ്പളളി.
സി എ ജി ഓഡിറ്റിംഗ് നടത്താന്‍ തയ്യാറല്ലെന്ന നിലപാടിലൂടെ ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പൊതുജനത്തിന് മനസിലായ്. മസാലബോണ്ടുകള്‍ വില്പ്പ്ന നടത്തിയ വകയില്‍ ഇതുവരെ എത്ര തുക…
ഓറ്ത്തഡോക്സ് സഭയുടെ പിറവം പള്ളി പ്രവേശനം. വിശ്വാസികൾ പ്രതികരിക്കുമെന്ന് യാക്കോബായ സഭ
സെന്ട് മേരീസ് പളളിയില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ ഓറ്ത്തഡോക്സ് സഭ പൊലീസ് സംരക്ഷണം തേടിയതിനെതിരെയാണ് യാക്കോബായ സഭയുടെ പ്രതികരണം. സുപ്രീം കോടതി വിധിക്കു പിന്നലെ ഓറ്ത്തഡോക്സ്…
കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി വെട്ടേറ്റ് മരിച്ചു
കുപ്രസിദ്ധ ഗുണ്ടയും വിതുര സ്വദേശിയുമായ പോത്ത് ഷാജി കൊല്ലപെട്ടു. കഴിഞ്ഞ ദിവസം വെട്ടേറ്റ നിലയിൽ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവശിപ്പിച്ചിരുന്നു. ബന്ധുവായ സജീദാണ് ഷാജിയെ…
മുന്നാറിലെ പൊലീസിന്ഇനി ജന്മദിനം “അവധി”.
ഔദ്യോഗിക കൃത്യനിര്വ്വതഹണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന മാനസിക സമ്മറ്‍ദ്ദം കുറക്കാനാണ് പുതിയ ഉത്തരവ്. ജന്മദിനം ഉദ്യോഗസ്ഥറ് കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ്…
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് പിഴകളിൽ കുറവുണ്ടാകില്ല പുതുക്കിയ മോട്ടോർ വാഹന പിഴത്തുക കുറയ്ക്കും;
കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള ഉയർന്ന പിഴത്തുക കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തിന് നിയമപരമായി ഇടപെടാൻ കഴിയുന്ന പിഴകളിലാകും കുറവ് വരുത്തുക. ഇത്തരത്തിൽ…
പിറവം പള്ളിയിൽ പ്രവേശനം തേടി ഓറ്ത്തഡോക്സ് വിഭാഗം സറ്ക്കാരിനെ സമീപിച്ചു.
ഓർത്തഡോക്സ് വിഭാഗം നൽകിയ പരാതി പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം ഇതിനായ് ഉത്തരവിട്ടിരുന്നു. ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിച്ച് പ്രാറ്ത്ഥന നടത്താന്‍ പോലീസ് സംരക്ഷണം…
കാർഷിക പ്രതിസന്ധി കടക്കെണി, യു.പി കര്‍ഷകരുടെ മാര്‍ച്ച് ഡല്‍ഹിയിലേക്ക്
കാർഷിക മേഖലയിലെ പ്രശ്ങ്ങങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക കടം എഴുതി തള്ളുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ കിസാന്‍ ഗാട്ടിലേക്ക് ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ മാര്‍ച്ച്.…
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ നിയമസഭഉപതെരഞ്ഞെടുപ്പുകൾഒക്ടോബര് 21ന്
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ്…