Browsing Category
News
ഇടുക്കി ഭൂവിനിയോഗം കരിനിയമം സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്
ഇടുക്കിയിൽ ഭൂമി വിനിയോഗം സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ധർണ സംഘടിപ്പിക്കാനാണ്…
ബന്ദിപ്പുർ ദേശീപാത യാത്രാനിരോധനത്തിനെതിരെ പ്രതിക്ഷേധം കടുപ്പിച്ചു സമരസമിതി
സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ (ബന്ദിപ്പുർ )ദേശീയപാത പൂര്‍ണമായി അടച്ചിടാനുള്ള തിരുമാനനത്തിനെതിരെ വയനാട്ടില്‍ നടക്കുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു. ഉപവാസ സമരം തുടരുന്ന യുവജന…
മുന്നാറിൽ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്തു
സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച നാല് വ്യാജപട്ടയങ്ങള്‍ (രവീന്ദ്രൻ )ദേവികുളം സബ് കളക്ടര്‍ റദ്ദ് ചെയ്തു.
‘നാല് വോട്ടിനും സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ; മുല്ലപ്പള്ളിക്ക് മറുപടിയുമായി…
മഞ്ചേശ്വരത്തും വട്ടിയൂര്‍കാവിലും വോട്ട് കച്ചവടത്തിന് സി.പി.എമ്മും ബി.ജെ.പിയും ധാരണയുണ്ടെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി
ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം വയനാട്ടിൽ പടുകൂറ്റൻ വിദ്യാർത്ഥി റാലി
ബന്ദിപ്പൂർ ദേശീയ ദേശീയപാത 766 അടച്ചിടാനുള്ള നീക്കത്തിനെതിരെ വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി കൂറ്റൻ വിദ്യാർത്ഥി റാലി.
കഞ്ചാവുമായി എക്സൈസ്പിടികൂടിയ പ്രതി മരിച്ചു കസ്റ്റഡി മരണം ?
ഹസ്യ വിവരത്തെത്തുടർന്ന്കഞ്ചാവുമായി എക്സൈസ് പിടികൂടിയ പ്രതിയെ മരിച്ചനിലയിൽഎക്സൈസ് സംഘം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു
പാലാരിവട്ടം പാലം കുറഞ്ഞ തുക ടെൻഡർനൽകിയ കമ്പനിയെ മറികടന്നു ആർഡിഎസ് കമ്പനിക്ക് കരാർ
പാലാരിവട്ടം മേൽപാല നിർമാണത്തിനായുള്ള ടെൻഡർ നടപടിക്രമങ്ങളിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.
പിറവം പള്ളിയില്‍ ഞായറാഴ്ചകളില്‍ കുര്‍ബാന ഇടവകയിലെ വിശ്വാസികള്‍ക്കും പങ്കെടുക്കാം
സുപ്രിം കോടതി വിധി പ്രകാരം പിറവം സെന്റ് മേരിസ് പള്ളിയില്‍ വിശാസികൾക്കായുള്ള പതിവ് ഞായറാഴ്ചകളില്‍ കുർബ്ബാന തുടരാമെന്ന് ഹൈക്കോടതി.മറ്റു ദിവസ്സങ്ങളിൽ തല്‍സ്ഥിതി തുടരണം
ദേശിയ പാത വികസനം ഉത്തരവിറക്കത്തിൽ അതോറിട്ടി ഉദ്യോഗസ്ഥരെ ശകാരിച്ച് ഗഡ്ക്കരി
മുഖ്യമന്ത്രി പിണാറായി വിജയന്റെ സാന്നിധ്യത്തിൽ ദേശീയപാതാ അതോറിട്ടി ഉദ്യോഗസ്ഥരെ ശാസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി
സവാളവില നിയന്ത്രിക്കാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് 50 ടണ്‍ സവാള സംഭരിക്കും
അനിയന്ത്രിതമായി കുതിച്ചുയരുന്ന സവാളവില നിയന്ത്രിക്കാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ താങ്ങുവില നല്കി നാഫെഡ് വഴി…