Browsing Category
News
“കുറച്ചുപേരെ പണം കൊടുത്ത് കൊണ്ടുവന്നിരുത്തിയിരിക്കുകയാണ്”സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്നത്…
സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്നത് യഥാര്‍ത്ഥ ആശാ വര്‍ക്കര്‍മാരല്ലന്ന് സി പി ഐ നേതാവ് എ വിജയരാഘവൻ
സുപ്രീംകോടതിയിൽ പ്രാദേശിക ഭാഷ പരിജ്ഞാനമുള്ള സംഘത്തെ നിയമിക്കണമെന്ന് സുപ്രീംകോടതി
സുപ്രീംകോടതിയിൽ പരിഭാഷയ്ക്കായി പ്രാദേശിക ഭാഷ പരിജ്ഞാനമുള്ള സംഘത്തെ നിയമിക്കണമെന്ന് സുപ്രീംകോടതി അഡ്വക്കേറ്റ്സ് -ഓൺ -റെക്കോർഡ് അസോസിയേഷൻ .
ഗോത്രവിഭാഗത്തില്‍പ്പെട്ടകുട്ടികളുടെവിദ്യാഭ്യാസത്തിനായി” വിദ്യാ ധ്യാൻ” പദ്ധതിയുമായി റോട്ടറി ക്ലബ്
ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട നിര്‍ധനരും നിരാലംബരുമായ മാതാപിതാക്കളുടെ കുട്ടികളെ വിദ്യാസമ്പന്നരും ഭാവിയില്‍ ഉയര്‍ന്ന വിദ്യാഭ്യാസവും സമൂഹത്തില്‍ വിലയും നിലയുമുളളതും ആയ…
ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയും പരാജയം. സമരം ശ്കതമാക്കൻ തീരുമാനം
വേതന വര്‍ധനവ് ആവശ്യപെട്ട് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആശ വര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായും…
പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ വീടും പരാതി
പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ വീടും പരാതി . എടത്തല പൊലീസിന് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസ്സം മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്.
തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം നഷ്ടമായി വോട്ടെടുപ്പിൽ ബിജെപി കൗണ്‍സിലര്‍മാർ യു ഡി എഫ് നെ പിന്തുണച്ചു
തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫ് ചെയര്‍പേഴ്‌സണിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബിജെപി കൗണ്‍സിലര്‍മാർ യു ഡി എഫ് നെ പിന്തുണച്ചതോടെയാണ് യുഡിഎഫിന്റെ അവിശ്വാസം പാസായത്
കുഞ്ഞിനെകിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി
കണ്ണൂർ പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി
നീണ്ട 9 മാസത്തെ ദൗത്യം പൂർത്തിയായി സുനിതാ വില്യംസും സംഘവും ഭൂമി തൊട്ടു
ക്രൂ- 9 ലാൻഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗൺ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ…
മണിപ്പൂർ കലാപം ,സ്ഥിഗതികൾ വിലയിരുത്താൻ സുപ്രീം കോടതി ജഡ്ജിമാർ മണിപ്പൂർ സന്ദർശിക്കും
മണിപ്പൂരിലെ സ്ഥിഗതികൾ വിലയിരുത്താൻ സുപ്രീം കോടതി ജസ്റ്റിസുമാർ മണിപ്പൂരിലേക്ക്. ജസ്റ്റിസ് ബി.ആർ ഗവായുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് മണിപ്പൂർ സന്ദർശിക്കുന്നത്
നാല് മാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു
പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു - അക്കമ്മൽ…