Browsing Category
News
“അയോദ്ധ്യ കേസ്” വിധി ഒരു മാസത്തിനകം. ജഡ്ജിമാർ യോഗം ചേർന്നു, രേഖകൾ പരിശോധിച്ചു.
അയോദ്ധ്യ കേസ് വിധിയെ കുറിച്ചാലോചിക്കാൻ ഭരണ ഘടന ബഞ്ചിലെ ജഡ്ജിമാർ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിൽ യോഗം ചേർന്നു. ആയിരക്കണക്കിന് രേഖകളും മധ്യസ്ഥ സമിതി നൽകിയ റിപ്പോര്‍ട്ടും…
ഇടുക്കി തോപ്രാംകുടിയിൽ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ് മോർട്ട റിപ്പോർട്ട്
തോപ്രൻകുടിയിൽ നവജാത ശിശൂവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് . ഇന്നലെയാണ് തോപ്രാംകുടി വാത്തികുടിയിൽ നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്…
1964 ലെ ലാൻഡ് അസൈന്റ്മെന്റ് നിയമത്തിൽ ഭേതഗതിയില്ല . 2019 ലെ ഉത്തരവുകളിൽ മാറ്റം
1964 ലെ ഭൂമി പതിവു ചട്ടപ്രകാരം പതിച്ചു നല്കിയ ഭൂമിയിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത് ജില്ലയിലെ…
കാട്ടാന ഭീതിയിൽ മറയൂര്‍ മേഖല. ഒറ്റയാന്റെ സ്വൈര്യ വിഹാരം ഉറക്കം കെടുത്തുന്നു.
വേനല്‍ കാലത്തു വനം വിട്ടിറങ്ങിയ ഒറ്റയാനാണ് മേഖലക്കു ഭീഷണിയായിരിക്കുന്നത്. മാസങ്ങളായി ഗ്രാമീണരുടെ ജീവിതം ദുസ്സഹമായിട്ടും വനംവകുപ്പ് നടപടിക്ക് മുതിരുന്നില്ല. ബാബുനഗര്‍,…
ചിക്കാഗോയില്‍ അദ്ധ്യാപകര്‍ ഒക്ടോബര്‍ 17 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
ചിക്കാഗൊയില 25000 ത്തിലധികം അദ്ധ്യാപകര്‍ ഒക്ടോബര്‍ 17 വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്.
ബുധനാഴ്ച സിറ്റി അനധികൃതനുമായി യൂണിയന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ…
പാലാരിവട്ടം പാലം ടി ഒ സൂരജ് അടക്കമുള്ളവരുടെ കസ്റ്റഡികാലവധി നീട്ടി അന്വേഷണ സംഘം കോട്ടയത്ത്
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാന്റ് കാലാവധി…
ഹോര്‍ട്ടികോര്‍പ്പ് പണം നൽകുന്നില്ല. മറയൂരിലെ കര്‍ഷകർ കടക്കെണിയിൽ.
കാന്തല്ലൂര്‍ വിഎഫ്പിസികെയിലേക്ക് മാത്രം ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് 15 ലക്ഷം രൂപ. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകര്‍ പ്രതിസന്ധിയിൽ. കൃഷി മന്ത്രിയെ അറിയിച്ചിട്ടും…
കൂടത്തായി കൂട്ടക്കൊലക്കേസ് ജോളിക്ക് സഹായി യുവതിയെ തെരഞ്ഞു പോലീസ്
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കൂട്ടുകാരിയെ പൊലീസ് തിരയുന്നു. ജോളി ജോലി ചെയ്തിരുന്നതായി പ്രചരിപ്പിച്ചിരുന്ന എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന…
മരട്ഫ്ലാറ്റ് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗം ഇന്ന്
മരടിലെ ഫ്ളാറ്റ് മുറികൾ വിലക്കുവാങ്ങിയ ഉടമകൾക്ക് നഷ്ട പരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗം ഇന്ന് വീണ്ടും ചേരും.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒക്ടോബര്‍ 17 ന് ട്രംമ്പ് ഡാളസ്സിലെത്തുന്നു
ട്രംമ്പിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിന് ഓരോ ദിവസം ചെല്ലുംതോറും പിന്തുണ വര്‍ദ്ധിച്ചു വരുന്നതിനിടയിലും, 'കപെ' അമേരിക്കാ ഗ്രേറ്റ് എഗൈന്‍' എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പ്…