Browsing Category
News
മുഖ്യമന്ത്രിയും ഗവർണറും ഡിജിപിയും കൂടിക്കാഴ്ച നടത്തിമുഖ്യമന്ത്രി
അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി ഇന്ന് വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി. വിധി വരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും ഗവർണറും ഡിജിപിയും…
അയോധ്യാ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാന്റെ വിധിഇന്ന്
അയോധ്യാ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി…
കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം നാളെ
സിഖ് തീർഥാടക കേന്ദ്രമായ പാകിസ്ഥാനിലെ കർതാര്‍പൂർ സാഹിബിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ഉദ്ഘാടനം നാളെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാസ്പൂരിലെ ദേരാ ബാബ നാനാക്…
അയോധ്യ വിധി നാളെ ,കേസിൽവിധി പറയുന്നത് രണ്ടു നൂറ്റാണ്ടു നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ
അയോദ്ധ്യ കേസിൽ നാളെ സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പ്രസ്ഥാപിക്കും രാവിലെ പത്തു മുപ്പതോടെ വിധി പ്രസ്താപം ഉണ്ടാകുമെന്നാണ് സൂചന രണ്ടു നൂറ്റാണ്ടു നീണ്ടുനിന്ന…
ഇരട്ടകൊലപാതകം നടത്തിയ 13 കാരന്‍ പോലീസ് കസ്‌റ്റേഡിയത്തില്‍ നിന്നും രക്ഷപ്പെട്ടു
ലംബര്‍ട്ടണ്‍ (നോര്‍ത്ത് കരോളിന) ജുവനയില്‍ കോടതിയില്‍ ഹാജരാക്കിയ പതിമൂന്നുക്കാരന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ചു രക്ഷപ്പെട്ടു.നവംബര്‍ 5 ചൊവ്വാഴ്ച 12 മണിക്കായിരുന്നു സംഭവം. കാലില്‍…
ടെക്‌സസ്സ് വാഹനാപകടം- 4 ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
ലെവോണ്‍ ടൗണില്‍ നവംബര്‍ 5 ചൊവ്വാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ രണ്ട് ആണ്‍ കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേര്‍ക്ക്…
തോമസ് മൊട്ടക്കല്‍ ജസ്റ്റിസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍
അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘടനയായ ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.) ചെയര്‍മാനായി തോമസ് മൊട്ടക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു.ഒക്ടോബര്‍ 28ന് ചെയര്‍മാന്‍ തോമസ്…
മെക്സിക്കോ അതിർത്തിയിൽ അക്രമണം; ഒൻപത് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടു
മെക്സിക്കോ അരിസോണ അതിർത്തിയിൽ മൂന്നു വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നവർക്കു നേരെ മയക്കുമരുന്നു സംഘം വെടിവച്ചതിനെ തുടർന്നു മൂന്നു സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടെ ഒന്പതു പേർ…
ശാന്തൻപാറ ,കഴുതക്കുളം മേട്ടിൽ ഫാം ഹൗസ് ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു
പുത്തടി മുല്ലൂർ റിജോഷ് (31) കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണോത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീമിന്റ സഹോദരൻ ഫഹദ് (25)നെ ആണ് ശാന്തമ്പാറ പോലീസ്…
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു
ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഫഡ്നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കു രാജിക്കത്തു കൈമാറുകയായിരുന്നു. രാജിക്കത്ത് നല്‍കുമ്ബോള്‍…