Browsing Category
News
നെഹ്‌റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു
നെഹ്‌റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു മോദിസര്കാരിന്റെ തീരുമാനം രാഷ്രിയ പകപോക്കലായാണ് വിലയിരുത്തപ്പെടുന്നത് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ്…
പത്തനംതിട്ട മലയാലപ്പുഴയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.
മലയാലപ്പുഴ താഴത്ത് നക്കര വെള്ളാവൂർ ഹരി ഭാര്യ ലളിതയെ വെട്ടി കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
സംശയരോഗവും മദ്യപാനവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.വെള്ളിയാഴ്ച പകൽ 8…
കേരളം പോലീസ് ഉന്മൂലന സിദ്ധാന്തം പോലിസ് നടപ്പിലാക്കരുത് നരേന്ദ്രമോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഇടതു ഭരണം :കാനം…
നരേന്ദ്രമോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഇടതു ഭരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍., മാവോയിസ്റ്റ് - യു.എ.പി.എ വിഷയങ്ങളില്‍ പൊലീസ് നടപടിയെ പിന്തുണക്കാന്‍…
വിദ്യാർത്ഥികൾക്കുമേൽ ചുമത്തിയ യുഎപിഎ പിന്‍വലിക്കുന്നതില്‍ ഇടപെടില്ലെന്ന് സി.പി.എം
യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെടില്ലെന്ന് സിപിഎം. യു.എ.പി.എ പിന്‍വലിക്കുന്ന കാര്യം സമിതി തീരുമാനിക്കട്ടെയെന്ന് സിപിഎം. അലനും തഹാക്കും മാവോയിസ്റ്റ്…
മഞ്ചക്കണ്ടിയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വരെ സംസ്‌ക്കരിക്കരുത് ഹൈക്കോടതി
അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വിധി പ്രസ്ഥാപിക്കും വരെ സംസ്‌ക്കരിക്കരുതെന്ന് ഹൈക്കോടതി. കൊല്ലപെട്ടവരുടെ…
ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി
ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ…
കെ.പി.സി.സി പുനഃസംഘടന ,പുതിയ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന് മറ്റന്നാള്‍ കൈമാറും
കെ.പി.സി.സി പുനഃസംഘടന ഉടനെന്ന് സൂചന. പുതിയ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന് മറ്റന്നാള്‍ കൈമാറും. ഇത് സംബന്ധിച്ച് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍…
ഇടുക്കി ചിന്നക്കനാലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ
ചിന്നക്കനാൽ ചെമ്പകത്തൊഴു ആദിവാസിക്കുടിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമകൃഷ്ണൻ (32), ഭാര്യ രജനി (30, ഇവരുടെ മകൾ ആറാം ക്ളാസ്സ്…
യു.എ.പി.എ ചുമത്തപ്പെട്ട അലൻ ഷുഹൈബിനും താഹ ഫസലിനും എതിരെ തിരക്കിട്ട് സംഘടനാ നടപടിയെടുക്കേണ്ടെന്ന് സി.പി.എം
പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തപ്പെട്ട അലൻ ഷുഹൈബിനും താഹ ഫസലിനും എതിരെ തിരക്കിട്ട് നടപടിയെടുക്കേണ്ടെന്ന് സി.പി.എമ്മില്‍ ധാരണ. സി.പി.എം പ്രവര്‍ത്തകരായ ഇരുവര്‍ക്കുമെതിരെ ധൃതി…
യുവാവിന്റെ മൃതദേഹം റിസോർട്ട് വളപ്പിൽ കുഴിച്ചുമൂടിയണിയിൽ ഭാര്യായെയും റിസോർട്ട് മാനേജരെയും കാണാനില്ല
ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. ശാന്തൻപാറ പുത്തടി മുല്ലുർ വീട്ടിൽ റിജോഷ് (31) ന്റെ മൃതദേഹം ആണ് പുത്തടിയ്ക്കു…