Browsing Category
News
യൂണിയന് ചെയര്മാന്മാരെ ലണ്ടനിലേക്ക് അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൂര്‍ത്തെന്ന് :ചെന്നിത്തല.
70 കോളജ് യൂണിയന് ചെയര്മാന്മാരെ ലണ്ടനിലേക്ക് അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൂര്‍ത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന…
ഷെയ്ൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങക്ക് പരിഹാരമില്ല , സിനിമസംഘടനകൾ പിൻവാങ്ങി
ഷെയ്ന് നിഗം വിവാദത്തില്‍ വന്‍ വഴിത്തിരിവ്. അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. വിഷയത്തിൽ ഷെയ്ൻ നിഗം ഏറ്റവും ഒടുവിൽ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയിലാണ് സിനിമ…
കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ കേന്ദ്ര നടപടി ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ കേന്ദ്ര നടപടിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി
പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള ബില്‍ ലോക്സഭ പാസാക്കി. ഇന്ത്യയിലെ മുസ്ലിംകള്…
താനുള്ളപ്പോള്‍ ബംഗാള്‍ ജനതയെ ആര്‍ക്കും തൊടാനാവില്ല’ പൗരത്താബില്ലിനെതിരെബില്ലിനെതിരെ ആഞ്ഞടിച്ച് മമത
പൗരത്താബില്ലിനെതിരെ ആഞ്ഞടിച്ചു പശ്ചിമ
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി :താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്ന് പശ്ചിമബംഗാള്‍ മമതാ ബാനര്‍ജിപറഞ്ഞു . ഭരണഘടനയുടെ…
കയ്യേറ്റം:മജിസ്ട്രേറ്റിനോട് വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന് മാപ്പ് പറഞ്ഞു
വഞ്ചിയൂർ കോടതിയിൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ദീപ മോഹനന്റെ ജോലി തടസ്സപ്പെടുത്തുകയും പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മാപ്പുപറഞ്ഞ് വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്.…
അസദുദീന് ഒവൈസി പൗരത്വബില്‍ കീറിയെറിഞ്ഞു; നാടകീയരംഗങ്ങൾ
ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ അസദുദ്ദീന്‍ ഉവൈസിയുടെ പ്രതിഷേധം. സഭയില്‍ ഉവൈസി പൌരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞു. ബില്‍ രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്നും ഉവൈസി…
ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നിരവധി പേർക്ക് പരിക്ക്
ഫീ വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേയ്ക്ക് മാർച്ച് ചെയ്ത ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ്. ഉച്ചയോടെ സർവകലാശാലയിൽ നിന്ന്…
സദാചാര ആക്രമണം തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയ്ക്ക് സസ്പെൻഷൻ
സദാചാര ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്ത തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയ്ക്ക് സസ്പെൻഷൻ. പ്രസ് ക്ലബ്ബിന്റെ പ്രാഥമിക അംഗത്വത്തിൽ…
കര്‍ണ്ണാടക പിടിച്ചടക്കി ബിജെപി, 15-ല്‍ 12 സീറ്റ്; കോണ്‍ഗ്രസിന് കനത്ത തോല്‍വി,ഒരു സീറ്റ് പോലും നേടാതെ ജെഡിഎസ്
ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം. 15-ല്‍ 12 സീറ്റും നേടിയാണ് ബിജെപിയുടെ ഉജ്ജ്വല വിജയം. കോണ്‍ഗ്രസ്,ജെഡിഎസ് സീറ്റുകള്‍ പിടിച്ചെടുത്ത് ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ വീണ്ടും…