Browsing Category
News
പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാരുമായി ചേർന്നുള്ള സമരത്തിൽ പങ്ക് ചേരുമെന്ന് രമേശ് ചെന്നിത്തല
കൊല്ലത്ത് നടന്ന സമസ്ത കേരള ജം ഇയ്യത്തുൽ മു അല്ലിമീൻ സംസ്ഥാന സമ്മേളനം പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാറി. രാജ്യം അതീവ ഗുരുതര പ്രതിസന്ധിയിലാണെന്നും ഈ…
ഒരുവിഭാഗത്തെ ഒഴിവാക്കാനുള്ള സംഘപരിവാര്‍ അജണ്ട വ്യാമോഹം; സമസ്ത പ്രഖ്യാപനം
രാജ്യത്തു നിന്നു ഒരുവിഭാഗത്തെ ഒഴിവാക്കാനുള്ള സംഘപരിവാര്‍ അജണ്ട വ്യാമോഹമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അറുപതാം വാര്‍ഷിക സമാപന…
അമേരിക്കയുടെ വ്യോമാക്രമണം;ഇറാഖിലും സിറിയയിലുംമായി 18 പേര് കൊല്ലപ്പെട്ടു
ഇറാഖിലും സിറിയയിലും അമേരിക്കണ് സൈന്ന്യം
നടത്തിയ വ്യോമാക്രമനത്തിൽ 18 പേര് കൊല്ലപ്പെട്ടു ഇറാന് സൈനികരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഡിഎംകെ നേതാക്കളുടെ വീടുകളിൽ റെയ്ഡ്; നിരോധിച്ച നോട്ടുകൾ പിടികൂടി
തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ ഡിഎംകെ നേതാക്കളുടെ വീടുകളിൽ നിന്നും നിരോധിച്ച നോട്ടുകളുടെ വൻ ശേഖരം പിടികൂടി. ജി.ഇളങ്കോ, മകന് ആനന്ദ് തുടങ്ങിയവരുടെ കോയമ്പത്തൂരിലെയും…
“രാത്രിയില്‍ പൊതുയിടം എന്റേതും”നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് സ്ത്രീകളുടെ നടത്തം
:"രാത്രിയില്‍ പൊതുയിടം എന്റേതും "എന്ന ആശയമുയര്‍ത്തി രാത്രിയിലെ സ്ത്രീകളുടെ നടത്തം. നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് രാത്രി 11 മുതല്‍…
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ബിഗ് ബി ക്ക്
ബോളിവുഡ് നടന് അമിതാഭ് ബച്ചന് ഇന്ത്യന്‍ സിനിമ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം സമ്മാനിച്ചു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ്…
പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം; ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ട്
പൗരത്വനിയമത്തിനെതിരായി രാജ്യത്താദ്യമായി പ്രതിഷേധമുയര്‍ത്തിയ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ വീണ്ടും മാതൃകയാകുകയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭാവി…
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്പദവിക്ക് നിരക്കാത്ത; രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നു : കോടിയേരി
വഹിക്കുന്ന പദവിക്ക് നിരക്കാത്ത രൂപത്തിലാണ് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.പറഞ്ഞു ഭരണഘടന പദവി…
പൗരത്വ നിയമ ഭേദഗതി പ്രത്യേക നിയമസഭാ സമ്മേളനംമറ്റന്നാള്
പൗരത്വ നിയമ ഭേദഗതി ചര്‍ച്ച ചെയ്യാന്‍ മറ്റന്നാള്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും.
ആളിപടര്‍ന്ന അഗ്നിയില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടു പിതാവും രണ്ടുമക്കളും വെന്തുമരിച്ചു
അപകടത്തില്‍പെട്ട അപ്പാര്‍ട്ട്മെന്റിലെ യൂണിറ്റില്‍ ഭാര്യയും ഭര്‍ത്താവും 4,8,12,11 മൂന്ന് മാസമുള്ള കുട്ടിയുമായമ് താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുടെ വിശദവിവരങ്ങള്‍ പോലീസ്…