Browsing Category
News
“എല്ലാം പുകമയം “ജെയിന് കോറല്‍കോവ് 17 നിലകള്‍ 9 സെക്കന്‍ഡില്‍ പൊട്ടിച്ചു നിക്കി ; ജെയിന് ഫ്ലാറ്റും…
തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ മരടിലെ മൂന്നാമത്തെ ഫ്ലാറ്റും മണ്ണടിഞ്ഞു. മരടിലെ ജെയിന് കോറല്‍കോവ് ഫ്ലാറ്റാണ് സ്ഫോടനത്തില്‍ തകര്‍ത്തത്.17 നില തകരാനെടുത്തത് ഒന്‍പത്…
വിമാനം വിമാനം തകർന്നു 176 പേര് മരിച്ച സംഭവത്തിൽ നടപടികളുമായി ഉക്രയിൻ വിമാനം അക്രമിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും
ഉക്രെയിൻ വിമാനം വെടിവെച്ചിട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ടെഹ്റാൻ തങ്ങൾക്ക് പറ്റിയ അബദ്ധം തുറന്നു സമ്മതിച്ചത്.
ഇന്ത്യൻ സൈനികൻ തീവ്വ്രവാദികൾക്കൊപ്പം പിടിയിൽ
അതിർത്തിയിൽ ഇന്ത്യൻ സൈനികൻ തീവ്രവാദികൾക്കൊപ്പം
പിടിയിലായി ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനാണ് തീവ്രവാദികള്‍ക്കൊപ്പം പൊലീസ്…
ട്രംമ്പിനെ ശാസിച്ചും യു എസ് ഹൗസ് പ്രമേയം പാസ്സാക്കി അധികാരം പരിമിതപ്പെടുത്തി
അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംമ്പിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിയും, ഇറാനെതിരെ ട്രംമ്പ് സ്വീകരിച്ച നിലപാടിനെ ശാസിച്ചും യു എസ് ഹൗസ് ജനുവരി 9 വ്യാഴാഴ്ച…
ന്യായാധിപന്മാർ ഉൾപ്പെടെ രാജ്യത്തെ സമസ്ത വിഭാഗങ്ങളിലും ഭയം വേട്ടയാടുന്നു:അഭിഷേക് മനു സിംഗ്വി
ന്യായാധിപന്മാർ ഉൾപ്പെടെ രാജ്യത്തെ സമസ്ത വിഭാഗങ്ങളിലും ഭയം നടമാടുകയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി എംപി പറഞ്ഞു
പ്രതിഷേധങ്ങൾക്കിടെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ
പ്രതിഷേധങ്ങൾക്കിടെ പശ്ചിമബംഗാളില്‍ എത്തിയ പ്രധാനമന്ത്രി . രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ എത്തിയിരിക്കുന്നത്. വിവിധ സംഘടനകൾ കൊൽക്കത്ത വിമാനത്താവളം…
ജെ.എൻ.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു
ജെ.എൻ.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. എ.ബി.വി.പി ആക്രമണത്തില്‍ തലക്ക് പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന് പ്രസിഡണ്ട് ഐഷി ഘോഷിനെ…
ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം; പത്ത് മേയര്‍ സീറ്റുകളും കോണ്‍ഗ്രസിന്
പത്ത് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ജഗദൽപൂർ, ചിർമിരി, അംബികാപൂർ എന്നിവിടങ്ങളിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. റായ്പൂർ, ബിലാസ്പൂർ, ദുർഗ്, രാജ്നന്ദ്ഗാവ്, റായ്ഗഡ്, ധംതാരി,…
കേന്ദ്ര സര്‍ക്കാരിനെ പരസ്യമായി പരിഹസിച്ച് പി ചിദംബരം.
രാജ്യത്ത് എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചതുപോലുള്ള അവകാശവാദങ്ങളും ഇന്ത്യയിലെ 99 ശതമാനം കുടുംബങ്ങളിലും ടോയ്ലറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നുമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ…
സാധാരണകർകുള്ള ഭവന പദ്ധതിയുമായി ഈസ്റ്റേൺ ഗ്രൂപ്പ് നന്മ ഭവന പദ്ധതിയിൽ 2500 കോടി നിക്ഷേപമിറക്കും
ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഭാഗമായ നന്മ പ്രോപ്പർട്ടീസ് അഫോഡബിൾ ഹൗസിങ് മേഖലയിലേക്ക് ചുവടു വക്കുന്നു സാധാരണക്കാരുടെ ബജറ്റിന് ഉതുക്കുന്ന ഭാവന പദ്ധതികളാണ് കമ്പനി ആദ്യഘട്ടം നിർമ്മിക്കാൻ…