Browsing Category
News
ഹോളിവുഡ് പ്രസിദ്ധ താരം കിര്‍ക്ക് ഡഗ്ലസ് 103 ാം വയസ്സില്‍ അന്തരിച്ചു
ഹോളിവുഡില്‍ നിറഞ്ഞുനിന്നി പ്രസിദ്ധ താരം കിര്‍ക്ക് !ഡഗ്ലസ് 103–ാം വയസ്സില്‍ ഫെബ്രുവരി 4 ബുധനാഴ്ച അന്തരിച്ചു. മകന് മൈക്കിളാണ് പിതാവിന്റെ മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തു വിട്ടത്
കൊറോണ രോഗ ലക്ഷണങ്ങൾ 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര ചൈന വിലക്കി
കൊറോണ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വുഹാനിൽ നിന്നുള്ള 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര ചൈന വിലക്കി.ചൈന ഇക്കര്യം കേന്ദ്രസർക്കാരിനെ ഔദ്യോഹികമായി അറിയിച്ചതായി കേന്ദ്ര…
നടന് വിജയ്യുടെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബി.ജെ.പി
നടന് വിജയ്യുടെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. മാസ്റ്റേഴ്സ് എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.…
ബഡ്ജറ്റ് 2020 ഒറ്റ നോട്ടത്തിൽ
തിരുവനന്തപുരം: കേരളത്തിന്റെ ആളോഹരി വരുമാനം 1,48,078 രൂപയാണെന്ന് നിയമസഭയില്‍വെച്ച സാന്പത്തിക അവലോകന റിപ്പോര്‍ട്ട്. ദേശീയ ശരാശരി 93,655 മാത്രമാണ്. സംസ്ഥാന ആളോഹരി വരുമാനം ദേശീയ…
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 25 രൂപയ്ക്ക് ഊണ് നല്കുന്ന 1000 ഭക്ഷണ ശാലകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്കുന്ന 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.വിശപ്പ് രഹിത കേരളം പദ്ധതിക്കായി…
മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും കൂടി 40000 വീടുകള്‍ നിര്‍മ്മിച്ചുനൽകും
മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും കൂടി 40000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. കുട്ടനാട് വെള്ളപ്പൊക്ക നിര്‍മ്മാര്‍ജ്ജനത്തിനായി 74 കോടി…
അതിവേഗ റെയില്‍പദ്ധതി, ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും
തിരുവനന്തപുരം: അതിവേഗ റെയില്‍പദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് വരുന്ന പദ്ധതിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഈ വര്‍ഷം തന്നെ ഭൂമി…
പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റ് അവതരണം ആരംഭിച്ചു.
തോമസ് ഐസകിന്റെ പതിനൊന്നാമത്തെയും. പിണറായി സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നു…
തിരുവന്തപുരം വൈറോളജി ഇന്സ്ടിട്യൂട്ടിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ലബോറട്ടറികളിലേക്കുള്ള…
ഗായകൻ യേശുദാസിന്റെ സഹോദരന് സാമ്പത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണെന്നു പോലീസ്
കൊച്ചി: ഗായകന് യേശുദാസിന്റെ ഇളയ സഹോദരന് കെജെ ജസ്റ്റിന് സാമ്ബത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നതായി പൊലീസ്. ഇന്നലെയാണ് ജസ്റ്റിസിനെ കൊച്ചി കായലില്‍ മരിച്ച…