Browsing Category
News
യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും
കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടയിൽ തിരുവനന്തപുരത്ത് യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും.കുഴഞ്ഞു വീണു മരിച്ച കടകംപള്ളി…
പത്തിൽ ആറും തിരിച്ചെത്തി ഓപ്പറേഷൻ കമല പൊളിഞ്ഞു
മധ്യപ്രദേശിലെ ആദ്യ ഓപ്പറേഷൻ കമല ശ്രമത്തിന് തിരിച്ചടി. കമൽനാഥ് സർക്കാരിന് ആശ്വാസമായി 10 വിമത എംഎൽഎമാരിൽ ആറ് പേർ കോൺഗ്രസ് പാളയത്തിലേക്ക് രാത്രിയോടെ മടങ്ങി വന്നു. സർക്കാരിന് ഭൂരിപക്ഷം…
നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ എന്ന് പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കും
രാജ്യമനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന് കാണിച്ച് നല്കിയ ഹരജിയില്‍ പാട്യാല ഹൌസ് കോടതി ഇന്ന് വിധി പറയും
കൊറോണ മരണം 3,218 കടന്നു 93,217 പേര്‍ക്ക് രോഗം സ്ഥികരിച്ചു ലോകബാങ്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു
കൊവിഡ് 19 കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. രോഗബാധ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ലോകബാങ്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മൊറോക്കോ, അന്‍ഡോറ, അര്‍മീനിയ, ഐസ്ലന്ഡ്…
സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരെ നിയമിക്കുന്നുl
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുളള വിവിധ ആശുപത്രികളിൽ നഴ്സുമാരെ നിയമിക്കുന്നു
സംസ്ഥാനത്ത് 469 പേർ നിരീക്ഷണത്തിൽ; 11 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി
73 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.…
ബി ജെപി ക്യാമ്പിൽ ചേക്കേറിയ എട്ടു എം എൽ എ മാരിൽ നാലുപേർ മടങ്ങി എത്തിയതായി കമൽ നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയ്ക്കും
മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ നിലനിർത്താനുള്ള കോൺഗ്രസ് ശ്രമങ്ങൾ തുടരുന്നു.ഇന്നലെ ബിജെപി ക്യാമ്പിൽ എത്തിയ എം എൽ എ മാരിൽ നാലുപേരെ തിരികെ എത്തിക്കാൻ കഴിഞ്ഞതായി കോൺഗ്രസ്സ് നേതൃത്തം…
കെ.എസ്.ആര്.ടി.സിയുടെ മിന്നല്‍ പണിമുടക്ക്; കുഴഞ്ഞുവീണ യാത്രക്കാരന് മരിച്ചു
കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസി പണിമുടക്കിനിടെ കുഴഞ്ഞ് വീണ യാത്രക്കാരന് മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. കിഴക്കേകോട്ട സ്റ്റാന്റില്‍ വച്ചാണ് സംഭവം.
ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചു കൊലപ്പെടുത്തിയ മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് ജോലി നൽകി…
ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്കി സര്‍ക്കാര്‍ ഉത്തരവ്. ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചു കൊലപ്പെടുത്തിയ മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് ജോലി…
കൊറോണയെ ചെറുക്കൻ” ഗോമൂത്ര’ സത്കാരം” ഹിന്ദുമഹാസഭ
കൊറോണയെ തടയാൻ രാജയത്തുടനീളം ‘ഗോമൂത്ര’ സത്കാരം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഹിന്ദുമഹാസഭ. രാജ്യത്ത് ആറ് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹിന്ദുമഹാസഭ ഇത്തരത്തിലൊരു…