Browsing Category
News
ഇറ്റലി കോവിഡ് 19 ബാധയിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ മരിച്ച രാജ്യം ,651 പേർ കൂടി മരിച്ചു; ആകെ മരണം 5500 കടന്നു,
കൊറോണ പിടിപെട്ട് ഇറ്റലിയിൽകഴിഞ്ഞ 24 മണിക്കൂറിനിടെ 651 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 5500 കടന്നു. കോവിഡ് 19 രോഗം പിടിപെട്ട് ലോകത്ത് ഏറ്റവുമധികം പേർ മരിച്ച രാജ്യമായി ഇറ്റലി മാറി.
കോവിഡ് 19 രാജ്യത്തെ ഏഴു സംസ്ഥാനങ്ങൾ പൂർണ്ണമായി അടച്ചിടും
കോവിഡ് 19നെ പ്രതിരോധിക്കാൻ ഈ മാസം അവസാനം വരെ അവശ്യ സേവനങ്ങൾ ഒഴികെയുള്ളതെല്ലാം നി൪ത്തിവെക്കാൻ ഡൽഹി സ൪ക്കാ൪ ഉത്തരവിട്ടു. ഡൽഹിക്ക് പുറമെ ആറ് സംസ്ഥാനങ്ങളിലും സമ്പൂ൪ണ നിരോധനാജ്ഞ…
കോവിഡ് 19 കണ്ണൂര്‍ ഇരിട്ടിയില്‍ മാധ്യമപ്രവര്‍ത്തകർ ഉള്‍പ്പെടെ 50 ഓളം പേര് നിരീക്ഷണത്തില്‍
ദുബൈയില്‍ നിന്നും ബംഗലുരു വിമാനത്താവളം വഴി കണ്ണൂരിൽ എത്തിയ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പൊലിസും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേര് കണ്ണൂര്‍ ഇരിട്ടിയില്‍…
സൗദിയിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.യു എ ഇയിലെ മുഴുവൻ യാത്രാ വിമാന സർവീസുകളും നിർത്തി വച്ചു കോവിദഃ ഭീതിയിൽ അറബ്…
സൗദിയിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച കര്‍ഫ്യു അടുത്ത 21 ദിവസത്തേക്ക് ബാധകമായിരിക്കും. ഈ സമയ പരിധിയില്‍ അവശ്യ…
കാസര്‍ഗോഡ്, കോഴിക്കോട്കോവിഡ് 19 സ്ഥികരിച്ചു നിരോധനാജ്ഞ
കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍
ജില്ലയിൽ കടുത്ത നിയന്ത്രണം. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജില്ലാ കലക്ടര്‍. നിയന്ത്രണങ്ങള്‍ വരുന്നതോടെ അഞ്ച് പേരില്‍ കൂടുതല്‍…
കേരളം പരിപൂർണമായി അടച്ചിടണമെന്നു ഐ എം എ
മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുകയും വേണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു
അമേരിക്കയിലെ സ്റ്റാഫ്ഫോര്‍ഡ് സിറ്റി പത്തുപേരിൽ കൂടുതൽ ഒന്നിച്ചു ചേർന്നാൽ 2000 ഡോളർ വരെ പിഴ
കോറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ഫെഡറല്‍- സംസ്ഥാന-കൗണ്ടി - സിറ്റി എന്നിവ പുറത്തിറക്കിയ കര്‍ശന നിര്‍ദേശങ്ങള്‍ ലംഘിച്ചു പത്തില്‍ കൂടുതല്‍ പേര് ഒത്തുചേര്‍ന്നാല്‍ 2000…
പത്തനംതിട്ട കോവിഡ് 19 സ്ഥികരിച്ചിട്ടില്ല .14 പേർ ഐസൊലേഷനില്‍4753 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഏഴ് പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്…
കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മെഡിക്കല്‍ സ്റ്റോറുകളും രാവിലെ പതിനൊന്നുമുതല്‍ രാത്രി ഏഴുവരെ തുറക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു
മാര്‍ച്ച് 31 വരെ മീറ്റര്‍ റീഡിംഗും കാഷ് കളക്ഷനും നിര്‍ത്തി വച്ചതായി വൈദുതി വകുപ്
വീട്ടില്‍ നിരീക്ഷണത്തിലോ ആശുപത്രിയില്‍ ചികിത്സയിലോ കഴിയുന്നവര്‍ വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാല്‍ പിഴ ഈടാക്കില്ലെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു