Browsing Category
News
‘കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശുപത്രികള്‍ വിട്ടുനൽകും’ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു
വീട്ടുതടങ്കലിൽനിന്നും ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നു.
കശ്മീരിൽ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് വീട് തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നു
കോവിഡ് 19 പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് രാത്രി…
മൂന്നാറിലെ നാലു വില്ലേജുകളിൽ നിരോധനാജ്ഞ
വിദേശികൾ കൊറോണ ബാധിതരായി താമസിച്ച മൂന്നാറിൽ ജനങ്ങളെ നിയന്ത്രിക്കാൻ ശക്തമായ നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്നത് . മൂന്നാർ കെ ഡി എച് പള്ളിവാസൽ കുഞ്ചിത്തണ്ണി…
ബിവറേജസ് ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തനം സമയം പരിഷ്കരിച്ചു
മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ ഇനി ബാറുകളില്‍ കൗണ്ടറുകള്‍ തുടങ്ങുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു
കൊറോണ പ്രതിരോധത്തിന് മലേറിയ രോഗത്തിന് നല്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് ഉപയോഗിക്കാന്‍ അനുമതി
കൊറോണ പ്രതിരോധത്തിന് മലേറിയ രോഗത്തിന് നല്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് ഉപയോഗിക്കാന്‍ അനുമതി. ഡ്രഗ് കണ്ട്രോള് വിഭാഗമാണ് അനുമതി നല്‍കിയത്. മ
വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
എക്സൈസ് ചെക്ക് പോസ്റ്റില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി
ഇനിയുള്ള 14 ദിവസം കേരളത്തിന് വളരെ നിര്‍ണായകമെന്ന് മന്ത്രി
കൊവിഡ് 19; ലോകത്താകെ മരിച്ചവരുടെ എണ്ണം 16,514 ആയി
ലോകം കണ്ട ഏറ്റവും വലിയ മഹാമാരിക്ക് പ്രതിവിധി കണ്ടെത്താനാകാതെ ശാത്രലോകം കൊറോണ ബാധിച്ചു ലോകത്താകെ മരിച്ചവരുടെ എണ്ണം 16,514 ആയി. രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി…
മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് സ്ഥികരിച്ചു കൊറോണ ബാധിതരുടെ എണ്ണം 101
രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ കേസ്സുകൾ റിപ്പോർട്ട് ചെയ്യ്ത മഹാരാഷ്ട്രയിൽ വീണ്ടും കൊറോണ രോഗം സ്ഥികരിച്ചു . പുനെ മൂന്ന് പേർക്കും സത്താറയിൽ ഒരാൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.…