Browsing Category
News
നാല് മാസത്തോളം സമയം നിങ്ങള്‍ക്കുണ്ടായിരുന്നു ഒരു രാജ്യത്തെയാണ് നിങ്ങള്‍ 4 മണിക്കൂര്‍ കൊണ്ട് അടച്ച്പൂട്ടി മോഡി ക്കെതിരെ…
മോദി രാജ്യത്ത് നടപ്പിലാക്കിയ അപ്രതീക്ഷിത ലോക്ക്ഡൌണ്‍ യാതൊരു മുന്നൊരുക്കവും കൂടാതെയെന്ന് കമല്ഹാസന്. നോട്ട് നിരോധനം പോലെ തെറ്റായ തീരുമാനമാണ് അപ്രതീക്ഷിതമായ ലോക്ക് ഡൗണ്‍…
കോവിടു 19 – മനുഷ്യരാശിയെ വേട്ടയാടുന്ന അദ്ര്ശ്യനായ ശത്രു, മാർ ഫിലിക്സിനിയോസ്
ആഗോള തലത്തിൽ മനുഷ്യരാശിയെ വേട്ടയാടുന്ന മനുഷ്യ നേത്രങ്ങൾക്കു അദ്ര്ശ്യനായ ശത്രുവാണു കോവിദ് 19 എന്ന മഹാമാരിയെന്നും , ഇതിനെ അഭിമുഘീകരിക്കുന്നതിനും അതിജീവിക്കുന്നതിനും രക്ഷകനായ ക്രിസ്തു…
കോവിഡ് 19: അമേരിക്കയിലെ സൗത്ത് ഡക്കോട്ട സംസ്ഥാന പ്രതിനിധി അന്തരിച്ചു
സൗത്ത് ഡക്കോട്ട സ്റ്റേറ്റ് പ്രതിനിധി ബോബ് ഗ്ലാന്‍സര്‍ (74) കോവിഡ് 19 ബാധിച്ച് മരിച്ചതായി അദ്ദേഹത്തിന്റെ മകന് സ്ഥിരീകരിച്ചു. റിപ്പബ്ലിക്കന്‍ അംഗമായിരുന്നു.
ഡാലസ് കൗണ്ടിയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം 1000 കവിഞ്ഞു
ടെക്സസില്‍ ഡാലസ് കൗണ്ടിയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച 94 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
കര്‍ണാടക അതിര്‍ത്തി വഴി കോവിഡ് ബാധയില്ലാത്ത രോഗികളെ കടത്തി വിടുമെന്ന് മുഖ്യമന്ത്രി.
കര്‍ണാടകത്തിലേക്ക് കോവിഡ് ബാധയില്ലാത്ത രോഗികളെയായിരിക്കും കടത്തിവിടുക
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് കണക്ക്
കേന്ദ്ര സര്‍ക്കാര്‍ എം.പിമാരുടെ ശമ്ബളവും അലവന്‍സുകളും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു.
ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്ബളത്തിലും പെന്‍ഷനിലും കുറവു വരുത്തുക.
ലോക്ക് ഡൗണിന് ശേഷവും 62 ജില്ലകളിൽ നിയന്ത്രണം തുടർന്നേക്കുമെന്ന് റിപ്പോർട്ട്
കേരളത്തിൽ നിന്നുള്ള കാസർകോഡ്, കണ്ണൂർ, പത്തനംതിട്ട ജില്ലകളും ഇതിൽ ഉൾപ്പെടും.
ഗായിക കനിക കപൂറിനെ ലഖ്നൗ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
ശനിയാഴ്ച അവരുടെ അഞ്ചാമത്തെ പരിശോധനയും നെഗറ്റീവ് ആയി തിരിച്ചെത്തിയിരുന്നുവെങ്കിലും ഒന്നൂടെ ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിക്കുകായയിരുന്നു
മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ്
ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.150 ലധികം നഴ്സുമാര്‍ നിരീക്ഷണത്തിലുമാണ്.