Browsing Category

News

രാജ്യത്ത് കോവിഡ് മരണം 905 .ഇരുപത്തിനാലുമണിക്കൂറിനിടെ മരിച്ചത് 51 പേർ

രാജ്യത്ത് കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 51 പേർ മരിച്ചു. 905 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 324 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9352 കടന്നു

ഇടുക്കിയിലെ അതിർത്തി പഞ്ചായത്തു വാർഡുകളിൽ നിരോധനാജ്ഞ

അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ വാർഡുകളിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ലോക് ഡൗൺ കുരുക്കിൽ പെട്ട് അൻപതോളം ആദിവാസികൾ പെരിയാറിൽ ഒറ്റപ്പെട്ട് മുഴുപ്പട്ടിണിയിൽ

ലോക് ഡൗൺ അറിയാതെ പുഴയിൽ മത്സബന്ധനത്തിന് എത്തിയ അൻപതോളം ആദിവാസികളാണ് നേര്യമംഗലത്തിനു സമീപം കരിമണലിൽ പെരിയാറിൽ ഒറ്റപ്പെട്ടിട്ടുള്ളത് അടിമാലി ഗ്രാമ പഞ്ചായത്തിലെ കൊരങ്ങാട്ടി തലോയോരപ്പൻ…

കോവിഡ് പരിശോധന പണമുള്ളവരിൽ നിന്നും ഫീസ് വാങ്ങാം സുപ്രിം കോടതി

കൊവിഡ് പരിശോധന സൗജന്യമായി നടത്തണമെന്ന ഉത്തരവ് തിരുത്തി സുപ്രിംകോടതി. പണം നൽകാൻ ശേഷിയുള്ളവരിൽ നിന്ന് സ്വകാര്യ ലാബുകൾക്ക് 4500 രൂപ ഈടാക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ…

ലോക്ക്ഡൗൺ കാലാവധി ഏപ്രിൽ 30 വരെ നീട്ടി തമിഴ്നാട് സർക്കാർ

ലോക്ക് ഡൗൺ നീട്ടാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നതായും മറ്റുപല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇതേ അഭിപ്രായമാണ് ഉണ്ടായിരുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗൺ…

മഹാരാഷ്ട്രയില്‍ സാനിറ്റൈസര്‍, ഹാന്‍റ് വാഷ് യൂണിറ്റിന് തീപിടിത്തം; രണ്ട് മരണം

രാവിലെ 11.30 മണിയോടെ അന്തരീക്ഷത്തില്‍ പുക പടരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീടാണ് വലിയ ശബ്ദത്തോട് കൂടി തീപ്പിടിത്തമുണ്ടായത്. രണ്ടുപേര്‍ മരിച്ചു. പൊലീസ് പറഞ്ഞു.

വിദേശത്തുള്ളവരെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് സുപ്രീംകോടതി

ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ മറുപടി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെതിരെ കേസ്

സിവിൽ സർവീസിൽ നിന്ന് രാജിവച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ കണ്ണൻ ഗോപിനാഥനോട് തിരികെ സർവീസിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. കണ്ണൻ ഗോപിനാഥന്റെ രാജി…

പ്രധാനമന്ത്രി നാളെ രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും

നാളെ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗണ്‍ നാളെ അവസാനിക്കും. ഇനി എന്ത്…