Browsing Category
News
സ്പീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി ഏഴ് കോൺഗ്രസ് എം എൽ എ മാർ
:കെ എം ഷാജിക്കെതിരെ കേസെടുത്ത സംഭവത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ വിമർശിച്ച് കോൺഗ്രസ് എംഎൽമാരായ
വി ഡി സതീഷൻ, എ പി അനിൽ കുമാർ, ഷാഫി പറമ്പിൽ, സണ്ണി ജോസഫ്, റോജി എം ജോൺ, കെ ശബരീനാഥൻ,…
സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ
സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ് ഇവരെന്ന് . മുഖ്യ…
മന്ത്രിസഭയെ അറിയിക്കാതെ സ്പ്രിൻക്ളറുമായി ഉണ്ടാക്കിയ കരാർ തെറ്റ്; കാനം രാജേന്ദ്രൻ
അമേരിക്കൻ കമ്പനി സ്പ്രിൻക്ളറുമായി സർക്കാർ ഡാറ്റ കരാറിലേർപ്പെട്ടതിൽ സിപിഐക്ക് കടുത്ത അതൃപ്തി. കേന്ദ്രസർക്കാർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും…
യുഡിഎഫ് മലയാളി സമൂഹത്തെ വെല്ലുവിളിക്കുകയാന്ന് ഇടതുപക്ഷം
ര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം തകര്‍ക്കാന്‍ യുഡിഎഫ് ശ്രമമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന്.
സ്പ്രിംഗ്ക്ളർ വിവാദത്തിൽ പ്രതിപക്ഷം മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നു എകെ ബാലൻ
സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ ഉത്തരവാദിത്തം ഐ.ടി വകുപ്പിനെന്ന് നിയമമന്ത്രി എ.കെ ബാലന്. ഐ.ടി വകുപ്പിന് ഇടപാടില്‍ ഉറപ്പുള്ളതിനാലാണ് നിയമ വകുപ്പിന് അയക്കാതിരുന്നത്.
ഇടുക്കിയിൽ കൊവിഡ് ആശങ്ക ഒഴിയുമ്പോൾ ഡെങ്കിപ്പനി വ്യാപിക്കുന്നു.
ഇടുക്കി ജില്ലയിൽ തൊടുപുഴ, കാഞ്ചിയാർ, വണ്ടിപ്പെരിയാർ മേഖലകളിലാണ് നിലവിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം മാത്രം രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. 12 പേർക്ക് രോഗ…
കൊവിഡ് 19 രോഗം ഭേദമായ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു
ഉന ജില്ലയില്‍ കൊവിഡ് 19 രോഗം ഭേദമായ ആളില്‍ ശനിയാഴ്ച നടത്തിയ പരിശോധനയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈറസിന്റെ ഘടനയിലുണ്ടായ മാറ്റമാണോ ഇതിന്…
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണം ഡൽഹിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
കൊവിഡ് 19 ബാധിച്ച് ഡല്‍ഹിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ്…
ഒരു കുടുംബത്തിലെ 26 പേർക്ക് കോവിഡ്,രോഗബാധിരുടെ എണ്ണം 15,722കടന്നു
രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം
ലോകത്ത് കോവിഡ് ബാധിച്ച് മരണം 160,755 കടന്നു. രോഗ ബാധിതരുടെ എണ്ണം 2,330,937.
ലോകത്ത് കോവിഡ് ബാധിച്ച് മരണം 160,755 കടന്നു. രോഗ ബാധിതരുടെ എണ്ണം 2,330,937. അമേരിക്കയില്‍ സ്ഥിതി രൂക്ഷമാവുകയാണ്.കോവിഡ് മഹാമാരി മൂലം ലോകത്ത് മരണം ദിനംപ്രതി വര്‍ധിക്കുകയാണ്