Browsing Category

News

ഇടുക്കി ജില്ലയിൽ വനിതാ ഡോക്ടർ ഉൾപ്പെടെ ആറു പേർക്കു കൂടി കോവിഡ്

ജില്ലയിൽ രോഗിയെ ചികിത്സിച്ച വനിതാ ഡോക്ടർ ഉൾപ്പെടെ ആറുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20…

മീറ്റർ റീഡിങ്ങിന്റെ താമസം മൂലം അധിക നിരക്ക് അടയ്‌ക്കേണ്ടി വരുമെന്ന് എം.കെ.മുനീര്‍

നിരക്കുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുനീര്‍ പറഞ്ഞു

ഇടുക്കിജില്ലയിലെ നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളിൽ ആളുകൾ വീടുവിട്ടു പുറത്തിറങ്ങരുത്:ജില്ലാകളക്ടർ

കൊവിഡ് - 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഗ്രാമപഞ്ചായത്തുകളില്‍ മെയ് 3…

പ്രവാസികളുടെ മടക്കം രജിസ്ട്രേഷന്‍ ഇന്ന് മുതൽ നോര്‍ക്ക

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. നോര്‍ക്ക വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ശക്തിയാണ് കോവിഡ്-19 വ്യാപനം തടയാന്‍ സഹായിച്ചതെന്ന് മുഖ്യമന്ത്രി

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ശക്തിയാണ് കോവിഡ്-19 വ്യാപനം തടയാന്‍ സഹായിച്ചതെന്ന് മുഖ്യമന്ത്രി സര്‍ക്കാരും പൊതുസമൂഹവും ഒന്നിച്ചുനിന്നാണ് ഈ മഹാമാരിയെ നേരിടുന്നത്.

പ്രവാസികളെ പാര്‍പ്പിക്കാന്‍ പ്രത്യേക ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കും മുഖ്യമന്ത്രി

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.തിരിച്ചെത്തുന്ന പ്രവാസികളെ പാര്‍പ്പിക്കാന്‍ പ്രത്യേക…

സ്പ്രിങ്ക്‌ളര്‍ കേസില്‍ സര്‍ക്കാരിന് അനുകൂലമായി ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിന് അനുകൂലമായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം കോടതി…

ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് വിവിധ സംസ്ഥാനങ്ങള്‍

രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ അടുത്ത ഞായറാഴ്ചയാണ് അവസാനിക്കുക. ഇതിനിടയിൽ 5 സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടൽ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. 16 വരെയെങ്കിലും ലോക്ക്ഡൗണ്‍…