Browsing Category
News
വാഹനാപകടംസിനിമാതാരം ബേസില്‍ ജോര്‍ജ് ഉൾപ്പെടെ മുന്ന് മരണം
കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ യുവനടൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മൂവാറ്റുപുഴ മേക്കടമ്പിലാണ് കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്.
വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്ന മലയാലയാളികളെ തിരികെ എത്തിക്കണം ഉമ്മൻചാണ്ടി
വിദേശത്തും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരുവാൻ സംസ്ഥാന സർക്കാർ
നടപടി സ്വീകരിക്കണമെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു
ലോക്ക് ടൗണിൽ അടച്ചിട്ട സ്വർണക്കടയ്ക്കുള്ളിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു
ലോക്ക് ഡൗൺ കാരണം അടച്ചിട്ട സ്വർണക്കടയ്ക്കുള്ളിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു. കണ്ണൂർ പയ്യന്നൂരിലെ ജനത ജ്വല്ലറിയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനം…
സംസ്ഥാനത്തെ ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്ത്
സംസ്ഥാനത്തെ ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേയ്ക്ക് മടങ്ങുന്നു.
സംസ്ഥാനത്ത് പുതുതായി നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി.ഇടുക്കിയിൽ ശാന്തന്‍പാറ
കൊറോണ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുതായി നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍…
സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത മലയാളികളുടെ എണ്ണം 4.13 ലക്ഷം കടന്നു 61009 പേർ തൊഴിൽ നഷ്ടപ്പെട്ടവർ
കോവിഡ് പ്രതിസന്ധിയെത്തുടർന്നുള്ള ലോക് ഡൗണിൽ സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 150054 മലയാളികളും…
നിബന്ധനകളോടെ തേയില തോട്ടങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കും എം എം മണി
ജില്ലയിലെ തേയില തോട്ടങ്ങൾ അടച്ചുപൂട്ടികിടക്കുന്ന തോട്ടമേഖലയിലക്ക് കനത്ത നഷ്ടമാണെന്ന് വൈദുതമന്ത്രി എം എം മാണി പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ഇല്ല
95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്
ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മയൂർ വിഹാർ ഫേസ്-3 ഖോഡ കോളനിയിലെ 31ആം ബറ്റാലിയനിലെ ജവാന്മാർക്കാണ് വൈറസ് ബാധ പോസിറ്റീവ് ആയത്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ: ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ അപേക്ഷിക്കാം
ലോക്ക് ഡൗണിനെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ നൽകുന്നതിന് നടപടിക്രമങ്ങളായി. ഇന്ന് വൈകുന്നേരം 5 മണി മുതൽ…