Browsing Category
News
പ്രവാസി മലയാളി ഫെഡറേഷൻ ചാർട്ടർ വിമാനങ്ങൾ ജൂലൈ 8 മുതൽ
ന്യൂയോർക് ആസ്ഥാനമായി ആഗോളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ആദ്യ ഘട്ടമെന്ന നിലയിൽ ഗൾഫ് പ്രവാസികളുടെ സൗകര്യാർത്ഥം ചാർട്ടർ വിമാനങ്ങൾ ഒരുക്കുന്നു . അര്ഹതപെട്ടവർക്…
അതിർത്തിയിൽ യുദ്ധ വിമാനങ്ങൾ പരത്തി ചൈന സംഘർഷം ലഘൂകരിക്കാൻ ചർച്ച
ഇന്ത്യ- ചൈന അതിർത്തി സംഘർഷം മുറുകുന്നസാഹചര്യത്തിൽ പരസ്പര കൂടിയാലോചനകൾക്കുള്ള വർക്കിംഗ് സമിതി യോഗങ്ങൾ തുടരുന്നതിനിടയിലും ഇന്ത്യ ചൈന അതിർത്തിക്ക് പത്തുകിലോമീറ്റർ അകലെ യുദ്ധ…
ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് കേസിൽ കൂടുതൽ അറസ്റ് ഇന്ന് 18 യുവതികളെയാണ് തട്ടിപ്പിനിരയാക്കി
സിനിമാതാരം ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് പണത്തിന് ശ്രമിച്ച കേസിൽ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. മുഖ്യപ്രതി റഫീഖുമായി ബന്ധമുള്ള സിനിമാ മേഖലയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്…
ഒരുദിവസത്തെ ഇടവിള ന്ധന വില ഇന്നും വർദ്ധിപ്പിച്ചു
രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു . പെട്രോള്‍ ലിറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് 12 പൈസയുമാണ് കൂട്ടിയത്
ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവെക്കില്ല അവിശ്വസം വന്നാൽ നേരിടും
ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. പദവി ഒഴിയാൻ ധാരണയുണ്ടെന്ന് യുഡിഎഫ്് പരസ്യമായി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു തോമസ് ചാഴിക്കാടൻ
ഇന്നും നൂറുകടന്നു സംസ്ഥാനത്ത് 118 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും
പിഞ്ചുകുഞ്ഞിനെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു, കൂടിനകത്ത് പാമ്പും എലികളും; അമ്മയടക്കം മൂന്നു പേര്‍ അറസ്റ്റില്‍
കൂടുതല്‍ അകത്തേക്ക് കയറി നോക്കിയപ്പോള്‍ പട്ടിക്കൂടെന്നു തോന്നിക്കുന്ന ഇരുമ്പു കൂട്ടിനകത്തു ഏറ്റവും വൃത്തി ഹീനമായ രീതിയില്‍ ഒന്നര വയസ്സുള്ള കുട്ടിയെ അടച്ചിട്ടിരിക്കുന്നതാണ്…
അഭയം തേടി അമേരിക്കയിലെത്തിയവരെ തിരിച്ചയ്ക്കാം: യുഎസ് സുപ്രീം കോടതി
ഫെഡറല്‍ കോടതിയില്‍ കൂടുതല്‍ സഹായത്തിന് അപേക്ഷിക്കുന്നതില്‍ നിന്നും അവരെ തടയുന്നതിനും ഫെഡറല്‍ ജഡ്ജിയുടെ ചേംബറില്‍ കേസ്സെടുക്കുന്നതിനു മുന്‍പ് ഇവരെ തിരിച്ചയ്ക്കുന്നതിനുമാണ് സുപ്രീം…
ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്ന് രമേശ് ചെന്നിത്തല
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതി വെളിപ്പെടുത്തുന്നുവെന്ന മുഖവുരയോടെ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനം ആരംഭിച്ചത്
കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കൊവിഡ് ഗുരുവായൂര്‍ ഡിപ്പോ അടച്ചു
കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍