Browsing Category
News
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം; ഹർജിയുമായി ബിഷപ് ഫ്രാങ്കോ സുപ്രിം കോടതിയിൽ
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. ആരോപണം കെട്ടിച്ചമച്ചതെന്ന്…
ക്വാറന്റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ജോലിയിൽ തിരികെ പ്രവേശിച്ചു
കൊല്ലത്ത് ക്വാറന്റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു
റിലീസിന് പിന്നാലെ റെക്കോർഡ് ഭേദിച്ച് സുശാന്ത് സിങ് ചിത്രം
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30നായിരുന്നു ആദ്യ ഷോ. സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്.
രാജ്യത്തെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ട്രബെന്നു ജോ ബൈഡന്
‘രാജ്യം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊവിഡ് വൈറസിനെ ട്രംപ് ‘ചൈന വൈറസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആളുകളുടെ നിറവും രാജ്യവും കണക്കിലെടുത്താണ് അദ്ദേഹം പെരുമാറുന്നത്. ഇത് അസഹനീയമാണ്’-…
മുന്‍ ചീഫ് ജസ്റ്റിസ് റോജര്‍ ബി ടേനിയുടെ അര്‍ധകായ പ്രതിമ നീക്കം ചെയ്യണം, യു.എസ് പ്രതിനിധി സഭ
കറുത്ത വംശക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം അനുവദിക്കാനാകില്ലെന്ന് വിധിച്ച സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് റോജര്‍ ബി ടേനിയുടെ അര്‍ധകായ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ച്…
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് പാലക്കാട് സ്വദേശികള്‍
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. കാസര്‍കോടും പാലക്കാടുമാണ് മരണങ്ങള്. പടന്നക്കാട് സ്വദേശിനി നബീസയാണ് കാസര്‍കോട് മരിച്ചത്.
എന്‍.ഐ.എ ആവശ്യപ്പെട്ട ശിവശങ്കറിന്റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് കൈമാറിയേക്കും
സ്വർണക്കടത്തു കേസിൽ നിര്‍ണായകമായേക്കാവുന്ന
സി സി ടി വി ദൃശ്യങ്ങൾ ഇന്ന് എൻ ഐ എ ക്ക് കൈമാറിയേക്കും മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഓഫീസിലെ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എ…
പാലക്കാട് ഒരു കുടുംബത്തിലെ പതിനൊന്ന് പേർക്ക് കൊവിഡ്
മിഴ്നാടുമായി അതിർത്തിപങ്കിടുന്ന പാലക്കാട് ജില്ലയിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സ്വര്‍ണക്കടത്ത് ഗുഡാലോചന പതിനൊന്നിടങ്ങളിൽപ്രതികൾ ഒരുമിച്ചുകൂടി
സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചു
ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധമരുന്ന് കൊവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു
കോവിഡ് മഹാമാരിക്കെതിരെ രാജ്യത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് കോവാക്സിൻ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു.