Browsing Category
News
സെക്രട്ടറിയേറ്റിന്റെ സുരക്ഷ ഇന്ന് മുതല് സംസ്ഥാന വ്യവസായ സുരക്ഷ സേനയുടെ(എസ്.ഐ.എസ്.എഫ്) നേതൃത്വത്തിൽ
സെക്രട്ടറിയേറ്റിന്റെ സുരക്ഷ ഇന്ന് മുതല് സംസ്ഥാന വ്യവസായ സുരക്ഷ സേനയുടെ(എസ്.ഐ.എസ്.എഫ്) നേതൃത്വത്തിൽ. പ്രതിഷേധങ്ങളുടെ അടക്കം പശ്ചാത്തലത്തിലാണ് അതീവസുരക്ഷ. വിഐപി പ്രവേശനം…
രക്ഷപ്പെട്ട കടുവ പാര്ക്കില് തന്നെയുണ്ടെന്ന് വനം വകുപ്പ്
നെയ്യാര് സഫാരി പാര്ക്കില് നിന്ന് രക്ഷപ്പെട്ട കടുവ പാര്ക്കില് തന്നെയുണ്ടെന്ന് വനം വകുപ്പ്. അതേസമയം കടുവയ്ക്കായി തെരച്ചില് തുടരുകയാണ്. സഫാരി പാര്ക്കില് ഫോറസ്റ്റ് റാപ്പിഡ്…
കൊലപാതക കേസില് 29 വര്ഷം തടവില് കഴിഞ്ഞ നിരപരാധിയെ വിട്ടയച്ചു
കൊലപാതക കേസില് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 29 വര്ഷത്തെ ജയില്വാസം അനുഭവിച്ച ആളെ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു.
നവംബര് 1 ഞായര് പുലര്ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര് പുറകോട്ടു
അമേരിക്കന് ഐക്യനാടുകളില് നവംബർ 1 ഞായര് പുലര്ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര് പുറകോട്ടു തിരിച്ചുവെയ്ക്കും.2020 മാർച്ച് 8നു ആയിരുന്നു സമയം ഒരു മണിക്കൂര്…
തമിഴ്നാട്ടിൽ പത്താം തരംമുതൽക്കുള്ള സ്കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നവംബർ 16മുതൽ തുറക്കും
തമിഴ്നാട്ടിൽ സ്കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവംബർ 16 മുതൽ തുറക്കാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയാണ് ഇതുസംബന്ധിച്ച…
പണം ഇരട്ടിപ്പിക്കും സുന്ദരി അടിമാലിയിൽ പിടിയിൽ,തട്ടിയെടുത്തത് ഒരു കോടിയോളം
ഓൺ ലൈൻ വഴി പണ ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തുമുങ്ങിയ യുവതിയെ അടിമാലി പോലീസ് പിടികൂടി , കോതമംഗലം പൈങ്ങോട്ടൂർ കോട്ടക്കുടി വീട്ടിൽ ഷമീറിന്റെ ഭാര്യാ സുറുമ…
സംസ്ഥാനത്ത് ഇന്ന് 7983 പേര്ക്ക് കോവിഡ് 27 മരണം
സംസ്ഥാനത്ത് ഇന്ന് 7983 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര് 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584,…
ബംഗാളിൽ സി പി ഐ എം വും കോൺഗ്രസ്സും ചേർന്ന്” മമതയെ” നേരിടും
അടുത്ത തിരഞ്ഞെടുപ്പില് മതേതരപാര്ട്ടികളുമായി സിപിഎം ധാരണയുണ്ടാക്കുമെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യച്ചൂരി. ബംഗാളിൽ കോൺഗ്രസുമായി സീറ്റ് വീതം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു
ഇടുക്കി നരിയംപറയിൽ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടർന്ന് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു.
“മകൻ തെറ്റുചെയ്തട്ടുണ്ടങ്കിൽ ശിക്ഷിച്ചോട്ടെ അച്ഛനെ ക്രൂശിക്കേണ്ട “ബിനീഷ് കോടിയേരിയുടെ കേസിൽ കേന്ദ്രകമ്മറ്റി…
കോടിയേരി ബാലകൃഷ്ണൻ ഒഴിയേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരി കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിൻ്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ…