Browsing Category
News
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളിമാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
വേൾഡ് മലയാളി കൗൺസിൽ ആദ്യവനിതാ പ്രൊവിൻസ് ന്യൂജേഴ്സിയിൽ
വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപത്തി അഞ്ചു വർഷത്തെ ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് വനിതാ സംവരണത്തോടെ ഒരു പ്രൊവിൻസ് ന്യൂ ജേഴ്സിയിൽ ആരംഭിക്കുന്നു.
ജോ ബൈഡൻ വിജയം പ്രഖ്യപിച്ച് ട്രംപ് , വിജയിച്ചത് തെരഞ്ഞെടുപ്പ അട്ടിമറിച്ച്
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിചെന്ന് ഡോണൾഡ് ട്രംപ്. ബൈഡനല്ല, താനാണ് ജയിച്ചതെന്ന് ആവർത്തിച്ചിരുന്ന ട്രംപ് ഇതാദ്യമായാണ് പരസ്യമായി തൻ്റെ പരാജയം സമ്മതിച്ചത്
സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ട് മറുപടിനൽകും,തോമസ് ഐസക്-
സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും അതിന് വിശദമായി മറുപടി നൽകുമെന്നും ധനമന്ത്രി തോമസ് ഐസക് . ആസൂത്രിതമായാണ് കിഫ്ബിക്കെതിരെ കേസ് കൊടുത്തതെന്നും ധനമന്ത്രി…
സംസ്ഥാനത്ത് ഇന്ന് 4581 പേര്ക്ക് കോവിഡ് മരണം 21
സംസ്ഥാനത്ത് ഇന്ന് 4581 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര് 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314,…
കിഫ്ബി തോമസ് ഐസക് ഉയര്ത്തിയത് അനാവശ്യ വിവാദം ,രമേശ് ചെന്നിത്തല
ധനമന്ത്രി തോമസ് ഐസക് ഉയര്ത്തിയത് അനാവശ്യ വിവാദമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്ക്കാരും പാര്ട്ടിയും പ്രതിസന്ധിയിലായപ്പോള് മന്ത്രി മിടുക്ക് കാട്ടുകയാണ്
കിഫ്ബിയിലെ അഴിമതിമറക്കാനാണ് തോസമസ് ഐസക് സി.എ.ജിക്ക്തീരെ തിരിഞ്ഞിരിക്കുന്നതെന്നു ചെന്നിത്തല
മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില് നിന്ന് ശ്രദ്ധ തിരിക്കാന് വേണ്ടിയാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
പള്ളിത്തർക്കത്തിൽ സുപ്രിം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ ഏകപക്ഷനിലപാട് സ്വീകരിക്കുന്നു സമവായത്തിനില്ല
പള്ളിത്തർക്കം സംബന്ധിച്ച സമവായ ചർച്ചകളിൽ നിന്ന് പിന്മാറാൻ കാരണം യാക്കോബായ വിഭാഗത്തിന്റെ നിലപാടുകളാണെന്ന് ഓർത്തഡോക്സ് വിഭാഗം. സമവായ ചർച്ചകൾ തുടരുന്നതിനിടെയാണ് തങ്ങളുമായുള്ള ബന്ധം…
അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം പാകിസ്താനെ പ്രതിക്ഷേധമറിയിച്ച് ഇന്ത്യ
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ പാകിസ്ഥാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോസ്ഥനെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിക്ക് പൊലീസിന്റെ…
നടിയെ ആക്രമിച്ചന്ന കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാൻ പൊലീസിന്റെ നോട്ടീസ്