Browsing Category
News
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 25 വർദ്ധന
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്.
വാളയാർ കേസിൽ പുനർ വിചാരണ പോക്സോ കോടതി വിധി ഇന്ന്
വാളയാർ കേസിൽ പുനർ വിചാരണ സംബന്ധിച്ച് പാലക്കാട് പോക്സോ കോടതി ഇന്ന് വിധി പറയും
മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പന്ത്രണ്ട് രൂപയാക്കണം ബസ്സുടമകൾ
വർദ്ധിച്ച ഇന്ധന വിലയിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന് ബസുടമകൾആവശ്യപ്പെട്ടു ബസ്സുടമകൾ . മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പന്ത്രണ്ട് രൂപയാക്കണമെന്നാണ് ആവശ്യം
അധികാരം ഒഴിയും മുൻപ് ട്രംപ് മാപ്പ് നൽകിയവരിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപു മാപ്പ് നൽകിയവരുടെ ലിസ്റ്റിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും സിനിമാ നിർമാതാവും കൺസർവേറ്റീവ് ആൻഡ്…
അഭിനന്ദനം അറിയിക്കാൻ കമലാ ഹാരിസിന്റെ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും:
അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ മരുമകളെ അഭിനന്ദനം അറിയിക്കുന്നതിന് കമലാ ഹാരിസിന്റെ മാതൃസഹോദരൻ ഗോപാലൻ ബാലചന്ദ്രൻ അമേരിക്കയിലെത്തും
മസിനഗുഡിയില് കാട്ടാനയെ തീ കൊളുത്തി കൊന്നു.
തമിഴ്നാട് മസിനഗുഡിയില് കാട്ടാനയെ തീ കൊളുത്തി കൊന്നു. സംഭവത്തില് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മസിനഗുഡിക്കടുത്ത് ശിങ്കാരയിലാണ് മനസാക്ഷിയെ നടുക്കിയ കൊടും ക്രൂരത നടന്നത്.
തിരുവല്ലയിൽ കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് രണ്ട പേർ മരിച്ചു
കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു മരണം.
ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ വേട്ടയാടിക്കൊന്നു ഭക്ഷിച്ചു അഞ്ചുപേർ പിടിയിൽ
മാങ്കുളത്ത് പുലിയെ വേട്ടയാടി കൊന്നു ഭക്ഷിച്ച കേസിൽ അഞ്ചുപേർ പിടിയിൽ മാങ്കുളം മുനിപ്പാറ . കൊള്ളികൊടയിൽ , പി കെ വിനോദ് , ബേസിൽ ഗാർഡൻ വി പി കുരിയാക്കോസ് , പെരുമ്പൻകുത്ത്…
സിഎജിക്കെതിരേ സംസ്ഥാന നിയമ സഭ പ്രമേയം പാസ്സാക്കി
സിഎജിക്കെതിരേ സർക്കാർ കൊണ്ടുവന്ന പ്രമേയം നിയമസഭ പാസാക്കി. കിഫ്ബിക്കെതിരേ പരാമർശമുള്ള മൂന്ന് പേജ് തള്ളിയാകും റിപ്പോര്ട്ട് പിഎസിക്ക്…
മുത്തൂറ്റ് ഫിനാന്സിന്റെ തമിഴ്നാട് ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ള ഏഴുകോടി രൂപയുടെ സ്വര്ണ്ണം കവര്ന്നു
മുത്തൂറ്റ് ഫിനാന്സിന്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്ണ്ണം കവര്ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉൾപ്പടെ തോക്കുചൂണ്ടി…