Browsing Category
News
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കെതിരെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടന ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം പാടില്ല ,സുപ്രിംകോടതി ഇന്ന് പരിഗണിക്കും
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ…
റിപബ്ലിക് ദിനത്തിലെ ട്രാക്ട൪ റാലിഡൽഹിയിലേക്ക് കൂടുതൽ കർഷകർ
റിപബ്ലിക് ദിനത്തിലെ ട്രാക്ട൪ റാലിയിൽ പങ്കെടുക്കാൻ നിരവധി പേര്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഡൽഹിയിലേക്ക്.
റിപബ്ലിക് ദിനത്തിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷമേ റാലി നടത്താവൂ,
‘തന്നെ അറിയില്ല, ബന്ധമില്ല എന്നാണ് ഉമ്മന്ചാണ്ടിയ് പറയുന്നത് പരസ്യസംവാദത്തിന് തയ്യാറുണ്ടോ?” പരാതിക്കാരി
താനുമായി ബന്ധമില്ല എന്ന് പറയുന്ന ഉമ്മൻചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സോളാർ കേസിലെ പരാതിക്കാരി
മകനെ ‘അമ്മ പീഡിപ്പിച്ചെന്ന പരാതി- നിരപരാധിയെന്ന് ‘അമ്മ ,കേസ് ഭര്‍ത്താവും രണ്ടാം ഭാര്യയുചേർന്ന്…
'അമ്മ പതിമൂന്നു വയസ്സള്ള മകനെ പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് കുട്ടിയുടെ 'അമ്മ- "താൻ നീരപരാധിയാണെന്നും തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും അവർ പറഞ്ഞു
ആന ചവിട്ടിയത് നെഞ്ചില്‍; കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹാനയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
മേപ്പാടിയില്‍ വിനോദ സാചാരത്തിനെത്തിയ യുവതിയുടെ മരണകാരണം ആനയുടെ നെച്ചിനേറ്റ ചവിട്ടാണെന്നു പോസ്റ്മോർട്ട റിപ്പോർട്ട് കൊല്ലപ്പെട്ട ഷഹാനക്ക് നെഞ്ചിലാണ് ആനയുടെ ചവിട്ടേറ്റതെന്നാണ്…
സിബിഐ അന്വേഷിക്കുന്നെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ. സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് :ഉമ്മൻചാണ്ടി
സോളാര്‍ പീഡനക്കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. അധികാരത്തിലെത്തി അഞ്ചു വര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍…
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48,ആകെ മരണം 3607 ആയി.
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399,…
കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി.
കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. കഠിനംകുളം പോലിസ്റ്റഷൻ പരിതിയിലാണ് സംഭവം.കുട്ടിയുടെ അയൽവാസിയായ മുപ്പത്കാരനെതിരെയാണ് പരാതി.സംഭവം പുറത്ത്
സോളാർ പീഡന കേസ് സി ബി ഐ ക്ക് കൈമാറി സർക്കാർ വിജ്ഞാപനം
സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരി നൽകിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്